ഒറ്റപ്പെട്ടു എന്ന് പറയുന്നവർ മനസ്സിന്റെ വാതിൽ അടച്ചിട്ടിരിക്കുന്നവരാണ് !
നമ്മളനുവദിക്കാതെ നമ്മെ ഒറ്റപ്പെടുത്താൻ ലോകത്തൊരാൾക്കും സാധ്യമല്ല... ഒറ്റപ്പെട്ടു എന്ന് മനസ്സിൽ തോന്നിയാൽ മടി നമ്മെ കീഴ്പ്പെടുത്തി എന്നാണർത്ഥം.... നമുക്കീ ലോകത്തു ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്... അതിനിടെ ഒറ്റപ്പെടാൻ എവിടെയാണ് സമയം ? ചുമ്മാ എന്തെങ്കിലും പറഞ്ഞു സമയം കളയാനല്ല, മറിച്ചു ഞാൻ പറയുന്നത് ഒരാൾക്കെങ്കിലും പ്രയോജനപ്പെടും എന്നുറപ്പുള്ളവർക്ക് സംസാരിക്കാൻ, റോക്കറ്റ് സയൻസിനെക്കുറിച്ച് സംസാരിക്കാനല്ല....സഹജീവികൾക്ക് ഗുണമുണ്ടാകുന്ന, സഹജീവികളെ സഹായിക്കുന്ന വിഷയങ്ങളെക്കുറിച്ച് നമുക്കു സംസാരിക്കാം, അത് നടപ്പിലാക്കാം... ഇത്രയൊക്കെ ആവുമ്പോൾ പിന്നെ ഒറ്റപ്പെടലും, ഏകാന്തതയുമൊക്കെ പമ്പ കടക്കത്തില്ലേ !!
❤️ആദ്യം ഇവിടം റെഡി ആക്കണം
🏡അപ്പൊ ഇവിടം റെഡി ആവും
🌏എന്നാലേ ഇവിടം റെഡി ആവൂ
വരൂ വർത്തമാനം പറയാം....
Day | Members | Gain | % Gain |
---|---|---|---|
June 16, 2024 | 19 | 0 | 0.0% |
March 15, 2024 | 19 | 0 | 0.0% |
January 25, 2024 | 19 | 0 | 0.0% |
December 11, 2023 | 19 | 0 | 0.0% |
November 03, 2023 | 19 | 0 | 0.0% |
October 03, 2023 | 19 | 0 | 0.0% |
September 04, 2023 | 19 | 0 | 0.0% |