To find out the untold history...
ഘടനാപരവും സംവേദനാത്മകവുമായ ദൈനംദിന ഇസ്ലാമോഫോബിയയുടെ കാലത്ത് ഇസ്ലാമും മുസ്‌ലിംകളും ഉൾക്കൊള്ളുന്ന ചരിത്രത്തെ നിരന്തരം പുനർവായിക്കുകയും അപകോളനീകരണത്തിന് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാം-മുസ്ലിം വ്യവഹാരങ്ങളുടെ ചരിത്രങ്ങളെയും അവയുടെ വിവിധ ആഖ്യാനങ്ങളെയും പഠനവിധേയമാക്കുകയും ജ്ഞാനശാസ്ത്രപരമായ പരിവർത്തനങ്ങൾക്ക് ശ്രമിക്കുകയും ചെയ്യുകയാണിവിടെ. നില നിൽക്കുന്ന ഇത്തരം ചരിത്രങ്ങളുടെ സമൂലമായ അപകോളനീകരണവും ഓറിയന്റലിസ്റ്റ് മിഥ്യകളിൽ നിന്ന് രൂപപ്പെട്ടു വന്ന ഇസ്ലാമിനെ കുറിച്ച 'അന്യത്വങ്ങളെ' അപനിർമിക്കുകയും ചെയ്യാനുള്ള എളിയ ശ്രമം ആണ് ഹിസ് ഓർ ഹേർ സ്റ്റോറി. ദിനം പ്രതി അപരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂതകാലം ഏറെ അഭിമാനിക്കാൻ വക നൽകുന്നതാണെന്നും, വർത്തമാനവും ഭാവിയും ഞങ്ങളുടേത് കൂടിയാണെന്ന ദൃഢപ്രസ്താവം കൂടിയാണിത്.
Our youtu.be channel link
https://youtu.be/WzE8Bmmlj5A
Day | Members | Gain | % Gain |
---|---|---|---|
June 28, 2024 | 1,095 | 0 | 0.0% |
March 22, 2024 | 1,095 | +1 | +0.1% |
January 31, 2024 | 1,094 | 0 | 0.0% |
December 18, 2023 | 1,094 | +1 | +0.1% |
November 07, 2023 | 1,093 | +2 | +0.2% |
October 07, 2023 | 1,091 | +1 | +0.1% |
September 08, 2023 | 1,090 | +2 | +0.2% |
August 10, 2023 | 1,088 | -2 | -0.2% |
July 09, 2023 | 1,090 | 0 | 0.0% |
June 16, 2023 | 1,090 | +2 | +0.2% |
March 16, 2023 | 1,088 | -12 | -1.1% |
March 11, 2022 | 1,100 | +36 | +3.4% |
November 23, 2021 | 1,064 | +1 | +0.1% |
November 20, 2021 | 1,063 | +1 | +0.1% |
November 17, 2021 | 1,062 | +3 | +0.3% |
November 13, 2021 | 1,059 | -1 | -0.1% |
November 11, 2021 | 1,060 | -1 | -0.1% |
November 08, 2021 | 1,061 | +3 | +0.3% |
November 01, 2021 | 1,058 | +3 | +0.3% |
October 30, 2021 | 1,055 | +1 | +0.1% |
October 29, 2021 | 1,054 | +31 | +3.1% |
August 23, 2021 | 1,023 | +2 | +0.2% |