VOICE OF TRANSGENDERS on Clubhouse

VOICE OF TRANSGENDERS Clubhouse
1.3k Members
Updated: Jul 1, 2024

Description

1): ചർച്ച ആരംഭിക്കുന്നതിനു മുൻപ് മോഡറേറ്റർമാർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ ചർച്ച മുന്നോട്ട് കൊണ്ടുപോകുകയുള്ളൂ. ചർച്ചയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി മാത്രമേ സംസാരിക്കാൻ അനുവദിക്കുകയുള്ളൂ.
2): പൊതുജനങ്ങൾക്ക് ട്രാൻസ്മനുഷ്യരുടെ ജീവിതവും സമരവും തുറന്നുകാണിക്കുന്ന ഈ ക്ലബ്‌ ആരോഗ്യകരമായ രീതിയിൽ മാത്രമേ സംവദിക്കുകയുള്ളൂ . വ്യക്തിഹത്യകൾ അനുവദിക്കുന്നതല്ല. സഭ്യമായ ഭാഷകൾ മാത്രം ഉപയോഗിക്കുക.
3): നിയമവിരുദ്ധമായി സംസാരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും വിഷയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തികളെ മുന്നറിയിപ്പില്ലാതെ തന്നെ ഓഡിയൻസിലേക്ക് മാറ്റുന്നതായിരിക്കും.

Rules

1)

ചർച്ച ആരംഭിക്കുന്നതിനു മുൻപ് മോഡറേറ്റർമാർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ ചർച്ച മുന്നോട്ട് കൊണ്ടുപോകുകയുള്ളൂ. ചർച്ചയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി മാത്രമേ സംസാരിക്കാൻ അനുവദിക്കുകയുള്ളൂ.

2)

പൊതുജനങ്ങൾക്ക് ട്രാൻസ്മനുഷ്യരുടെ ജീവിതവും സമരവും തുറന്നുകാണിക്കുന്ന ഈ ക്ലബ്‌ ആരോഗ്യകരമായ രീതിയിൽ മാത്രമേ സംവദിക്കുകയുള്ളൂ . വ്യക്തിഹത്യകൾ അനുവദിക്കുന്നതല്ല. സഭ്യമായ ഭാഷകൾ മാത്രം ഉപയോഗിക്കുക.

3)

നിയമവിരുദ്ധമായി സംസാരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും വിഷയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തികളെ മുന്നറിയിപ്പില്ലാതെ തന്നെ ഓഡിയൻസിലേക്ക് മാറ്റുന്നതായിരിക്കും.

Last 30 Records

Day Members Gain % Gain
July 01, 2024 1,376 +1 +0.1%
March 23, 2024 1,375 +2 +0.2%
February 02, 2024 1,373 0 0.0%
December 19, 2023 1,373 0 0.0%
November 08, 2023 1,373 +1 +0.1%
October 09, 2023 1,372 +1 +0.1%
September 09, 2023 1,371 +6 +0.5%
August 11, 2023 1,365 +2 +0.2%
July 10, 2023 1,363 +5 +0.4%
June 17, 2023 1,358 +6 +0.5%
March 16, 2023 1,352 +52 +4.0%
March 11, 2022 1,300 +132 +11.4%
November 22, 2021 1,168 -1 -0.1%
November 19, 2021 1,169 +2 +0.2%
November 18, 2021 1,167 +4 +0.4%
November 16, 2021 1,163 +1 +0.1%
November 12, 2021 1,162 +2 +0.2%
November 04, 2021 1,160 -1 -0.1%
November 02, 2021 1,161 +4 +0.4%
November 01, 2021 1,157 -1 -0.1%
October 29, 2021 1,158 +2 +0.2%
October 28, 2021 1,156 +75 +7.0%
August 21, 2021 1,081 +7 +0.7%
August 18, 2021 1,074 +4 +0.4%

Charts

Some Club Members

More Clubs