കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയ മായ ഗ്രാമമാണ് കടയ്ക്കല്‍ ....കേരളത്തിലെ പ്രധാന റോഡ് ആയ എം സി റോഡിൽ തിരുവനന്തപുരത്തുനിന്നും പോകുമ്പോൾ കിളിമാനൂരിനുശേഷം; നിലമേൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 കിലോമീറ്റർ സഞ്ചരിച്ചാൽ കടക്കൽ എത്താം. സ്റ്റേറ്റ് ഹൈവേ - 64 കടക്കൽ കൂടി കടന്നു പോകുന്നു.
പ്രശസ്തമായ കടക്കൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഈ പ്രദേശത്തെ പ്രധാന ആഘോഷം ആണ്.
കടക്കൽ
അപരനാമം: കടയ്ക്കൽ
കടക്കൽ
8.8333333° N 76.9166667° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
കോഡുകൾ
• തപാൽ 691536
• ടെലിഫോൺ +0474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടക്കൽ തിരുവാതിര ഉത്സവം
Day | Members | Gain | % Gain |
---|---|---|---|
May 09, 2024 | 9 | 0 | 0.0% |
February 20, 2024 | 9 | 0 | 0.0% |
January 06, 2024 | 9 | +1 | +12.5% |
November 22, 2023 | 8 | 0 | 0.0% |
October 20, 2023 | 8 | 0 | 0.0% |
September 20, 2023 | 8 | 0 | 0.0% |
August 22, 2023 | 8 | 0 | 0.0% |