Kerala Medicos on Clubhouse

Kerala Medicos Clubhouse
577 Members
Updated: Mar 6, 2024

Description


Club for MBBS students studying in Kerala and abroad.


കേരളത്തിലെ പല മെഡിക്കൽ കോളേജുകളിൽ നിന്നുമായി ഏകദേശം മൂവായിരത്തോളം മെഡിക്കോസ് ഇപ്പോൾ തന്നെ കേരള മെഡിക്കോസ് വാട്ട്സപ്പ് - ടെലിഗ്രാം ഗ്രൂപ്പുകളുടെ ഭാഗമാണ്. ഇത് ഒരു സംഘടനയുമായും യൂണിയനുമായും ബന്ധമില്ലാത്ത രണ്ടു വർഷം മുൻപ് പ്രളയസമയത്ത് രൂപം കൊണ്ട മെഡിക്കോസിന്റെ സ്വതന്ത്ര ഗ്രൂപ്പാണ്. ഏത് ആരോഗ്യ പ്രതിസന്ധിയിലും മെഡിക്കോസിന് പരസ്പരം ഒറ്റ മെസേജു കൊണ്ട് ആശയവിനിമയം നടത്താം എന്നത് അനുകൂലമാകുമെന്നാണ് വിശ്വാസം. അതിനാൽ, *സാധിക്കുന്ന എല്ലാ മെഡിക്കൽ സ്റ്റുഡന്റസിനേയും കേരള മെഡിക്കോസ് ടെലിഗ്രാം ഗ്രൂപ്പിന്റെ ഭാഗമാക്കുക.

Please contact admins for the link.

#എന്താണ്_കേരള_മെഡിക്കോസ്?

പുതിയതും പഴയതുമായ എല്ലാവര്‍ക്കുമായി ഒരിക്കല്‍ക്കൂടി എഴുതുന്നു.

👉 "ഇത് ഒരു സംഘടനയല്ല"

മലയാളികളായ എല്ലാ മെഡിക്കോസിനോടും ഡോക്ടര്‍മാരോടും നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പങ്കുവക്കാനുള്ള വേദിയാണിത്. മെഡിക്കോസ് ഉൾപ്പെടുന്ന എല്ലാ സംഘടനകൾക്കും, എല്ലാ കോളേജ് യൂണിയനുകൾക്കും അവരുടെ പ്രവർത്തനങ്ങളും, അവർ നടത്തുന്ന മത്സരങ്ങളും എളുപ്പത്തിൽ ഈ ഗ്രൂപ്പ് വഴി എല്ലാവരിലും എത്തിക്കാനാകും എന്നാണ് വിശ്വാസം. (രാഷ്ട്രീയ മതപരമായ സംഘടനകളെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല.)


👉 ആരോഗ്യ അടിയന്തരാവസ്ഥകളിൽ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പങ്കുവക്കുകയെന്നതായിരിക്കും. അത്തരം സാഹചര്യങ്ങളിൽ മെഡിക്കോസിന് ഏറ്റവും ഫലപ്രദമായി ചെയ്യാനാകുന്നത് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ്. അതിന് സഹായിക്കുന്ന അറിവുകൾ കൂടുതലായി ഇവിടെ പങ്കുവക്കപ്പെടും.

👉 നിങ്ങളോരോരുത്തരുടേയും ശക്തമായ പിന്തുണയുണ്ടെങ്കിൽ മാത്രം വിജയിക്കുന്ന ഒരാശയമാണ് കേരള മെഡിക്കോസ്. ഇവിടെ ഗ്രൂപ്പിൽ എന്ത് വരണം എന്ന് തീരുമാനിക്കുന്നതും, എങ്ങനെ ഗ്രൂപ്പ് മുന്നോട്ട് കൊണ്ടുപോകണം എന്ന് തീരുമാനിക്കുന്നതും നിങ്ങളാണ്. നിങ്ങൾ മാത്രമാണ്...


#kerala_medicos

Last 30 Records

Day Members Gain % Gain
March 06, 2024 577 0 0.0%
January 16, 2024 577 0 0.0%
December 02, 2023 577 +1 +0.2%
October 27, 2023 576 0 0.0%
September 27, 2023 576 0 0.0%
August 29, 2023 576 0 0.0%
July 26, 2023 576 0 0.0%
June 30, 2023 576 -3 -0.6%
April 05, 2023 579 +2 +0.4%
March 11, 2023 577 +1 +0.2%
January 29, 2023 576 +1 +0.2%
December 22, 2022 575 +1 +0.2%
October 21, 2022 574 +10 +1.8%
July 23, 2022 564 -6 -1.1%
March 08, 2022 570 -7 -1.3%

Charts

Some Club Members

More Clubs