കൊള്ള സങ്കേതം on Clubhouse

കൊള്ള സങ്കേതം Clubhouse
76 Members
Updated: Mar 8, 2024

Description

ആദ്യമെ പറയാം
💥 ഞങ്ങൾ നല്ല ആളുകളല്ല... തക്കം കിട്ടിയാൽ ഞങ്ങൾ നിങ്ങളെ കൊള്ളയടിക്കും😅

☠️ ഒരാളുടെ കൊള്ള വേറെയാൾ കേറി എടുക്കരുത്😹

☠️ എല്ലാവർക്കും ഇവിടെ അവസരമുണ്ട്❤️ ആക്രാന്തം കാണിച്ചു വെറുതെ അലമ്പുണ്ടാക്കരുത്👊

☠️ ഒരു കൊള്ളയടി Plan ചെയ്താൽ എന്ത് RISK എടുത്തും നമ്മൾ അത് ചെയ്തിരിക്കും🔥

☠️ നമ്മളായിട്ട് ഒരു പ്രശ്നത്തിനും പോകരുത്☺️ ഇങ്ങോട്ടേക്ക് വന്നാൽ അവന്റെ Underwear 🩳🩲 വരെ കൊള്ളയടിച്ചേ വിടാവു😹

☠️ Club house ലെ രായപ്പൻ കളിച്ചു വന്നാൽ മുഖം നോക്കാതെ ഊക്കി ഉറിയിൽ കേറ്റി മുതലക്കുഞ്ഞുങ്ങൾക്ക്🐊 ഫ്രീ ഫുഡ് ആയി കൊടുക്കും⚰️😋

എന്നാ പിന്നെ നമ്മുക്ക് തുടങ്ങിയാലോ💥💥☠️

Charts

Some Club Members

More Clubs