കർഷകൻ, വൈലത്തൂർ, തൃശ്ശൂർ
youtube/ FRESH ONE
https://www.facebook.com/abdulrasheedvaishyamveettil
സുസ്ഥിരവും ശാസ്ത്രീയവുമായ കൃഷിരീതികളാണ് നമുക്കിന്നാവശ്യം.
ബ്ലാക്ക് സോൾഡ്‌ജർ ഫ്ലൈ(BSF) കേജ് സിസ്റ്റത്തിൽ പതിനായിരം BSF പ്യുപ്പ ലാർവകൾ നിക്ഷേപിക്കുന്നു. ഈ പ്യുപ്പകൾ പതിനാല് ദിവസത്തിനുള്ളിൽ ഫ്ലൈസ് ആയി മാറുന്നു, ഇവർ 14 ദിവസത്തിനുള്ളിൽ മുട്ടയിട്ട് മരിച്ച് പോകുന്നു. ഒരു ഫ്ലൈ അഞ്ഞൂറിന് മുകളിൽ മുട്ടകളിടുന്നു. നമുക്ക് മിനിമം രണ്ടായിരം ഫ്ലൈസിന്റെ നൂറ് മുട്ടകൾ വീതം ലഭിക്കുകയാണെങ്കിൽ രണ്ട് ലക്ഷത്തോളം ലാർവകൾ നമുക്ക് ലഭിക്കും ഈ ലാർവകളെ ഉപയോഗിച്ച് നൂറ് കിലോ ഭക്ഷ്യ അവശിഷ്ടങ്ങൾ 14 ദിവസത്തിനുള്ളിൽ ഭക്ഷിച്ച് കമ്പോസ്റ്റ് ആക്കി മാറ്റാം ഇങ്ങിനെ നമുക്ക് ഇരുപത് കിലോ ശുദ്ധമായ കമ്പോസ്റ്റും, നാല്പത് കിലോയോളം 42 ശതമാനം പ്രോട്ടീൻ അടങ്ങിയ ലാർവകളും ലഭിക്കുന്നു ഈ ലാർവകളെ അക്വാപോണിക്‌സിലെ മത്സ്യങ്ങൾക്ക് നൽകുന്നു മത്സ്യങ്ങൾ അത് ഭക്ഷിച്ച് അതിന്റെ വിസർജ്ജം അടങ്ങിയ വെള്ളം ഉപയോഗിച്ച് ശുദ്ധമായ പച്ചക്കറികളും ഉണ്ടാക്കാൻ സാധിക്കുന്നു. പച്ചക്കറികളും മത്സ്യങ്ങളും നമ്മൾ ഭക്ഷിച്ച് അവശിഷ്ടങ്ങൾ വീണ്ടും ലാർവകൾക്ക് നൽകുന്നു. ഇങ്ങിനെ തീറ്റ ചിലവ് കുറച്ച് കുറഞ്ഞ സ്ഥലത്ത് നിന്ന് കുറഞ്ഞ വെള്ളം ഉപയോഗിച്ച് കൂടുതൽ ഉത്പാദനം സാധ്യമാകുന്നതോടൊപ്പം നമ്മുടെ ജൈവ മാലിന്യസംസ്കരണവും നടക്കുന്നു.
Invited by: Akhil C.H
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 29, 2023 | 746 | +19 | +2.7% |
November 10, 2022 | 727 | +5 | +0.7% |
August 31, 2022 | 722 | +2 | +0.3% |
July 25, 2022 | 720 | +1 | +0.2% |
June 18, 2022 | 719 | -2 | -0.3% |
May 11, 2022 | 721 | +4 | +0.6% |
April 03, 2022 | 717 | +24 | +3.5% |
February 04, 2022 | 693 | +7 | +1.1% |
December 28, 2021 | 686 | +6 | +0.9% |
November 21, 2021 | 680 | +15 | +2.3% |