കർഷക വേദി Farmer Forum on Clubhouse

കർഷക വേദി Farmer Forum Clubhouse
2.1k Members
Updated: Jun 15, 2024

Description

കര്‍ഷക വേദി
(ഒരു കൈരളി കെ.വി.കെ വാട്സാപ്
ഗ്രൂപ്പ് സംരംഭം)

സംസ്ഥാനതല അവാർഡു ജേതാക്കളടക്കമുള്ള കർഷകരും കാർഷിക മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കൃഷി മേഖലയിലെ ഉദ്യോഗസ്ഥന്മാരും കർഷകരും ചേർന്ന് രൂപം കൊടുത്തിട്ടുള്ള ക്ലബ്ബ് . എല്ലാ ദിവസവും രാത്രി 9.00 - 10.00 വരെ ചേരുന്നു.
The club 'karshakavedi' or Farmer Forum is jointly run by a team of Agricultural professionals and farmers for the benefit of the farming community. Meeting every day from 9.00 pm to 10.00 pm.
Admins
1. Joshy P M. Muvattupuzha (Rtd Agricultural Officer, State award winner, Social media expert)
2. Shamsudeen P A, Cherthala (Rtd Area Manager, IFFCo)
3. Sajeev Thirukkulam, Mala (State Award winning Farmer)
4. CPMA Azeez, Thrithala (Rice expert, Rtd Farm Supdt, KAU)
5. Vikraman P, Kozhikkode (Rtd Principal Agricultural Officer, State award winner, Trainer)
6. Sindhu V P, Muvattupuzha (Assistant Director of Agriculture, State award winner)
7. Roopesh A K, Alanelloor (Young Progressive Mixed Farmer)
8. Nizamudheen, Kannur (Progressive Farmer, An ATM for vegetable seeds on free of cost)
9. Dr. Sureshkumar V P, Punaloor (Vety Surgeon)
10. Khadeeja Mohammed, Kasaragode (State Award winning Farmer)
11.Sulaiman Alathur (Young Progressive Mixed Farmer)
12.Imran Perumbadappu (Young Progressive Mixed Farmer)
13.Prasanth Palakkad (Young Progressive Mixed Farmer, MBA)
കർഷകർക്കും കൃഷിയേ സ്നേഹിക്കുന്നവർക്കും മാത്രം സ്വാഗതം: കക്ഷി രാഷട്രീയത്തിനും ജാതി മത ചിന്തകൾക്കും വലുപ്പ ചെറുപ്പങ്ങൾക്കും മറ്റു വിഭാഗീയ ചിന്തകൾക്കും അതീതമായി കർഷകരുടെ ഒരു കൂട്ടായ്മയാണിത്. ക്ലബ് അഡ്മിൻ, ലീഡർ, മോഡറേറ്റർ മാരുടെ നിർദ്ദേശം കർശനമായി പാലിക്കണം
നാട്ടിലെ പൊതു നിയമങ്ങൾ പാലിക്കണം.: സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കായി സർക്കാർ കൊണ്ടു വന്നിട്ടുള്ള നിയമങ്ങൾക്കും, ചട്ടങ്ങൾക്കും, ഉത്തരവുകൾക്കും വിദേയമായി മാത്രം പ്രവർത്തിക്കുക. അശ്ലീല ഭാഷ , സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പാടില്ല.
പരസ്പര ബഹുമാനം ഉണ്ടാകണം.: എല്ലാ അംഗങ്ങളേയും തുല്യരായി കാണുകയും അവരുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കണം. കൃഷിയും അനുബന്ധ വിഷയങ്ങളും മാത്രമേ ചർച്ച ചെയ്യുവാൻ പാടുള്ളു. വിവാദങ്ങൾ, വാഗ്വാദങ്ങൾ പാടില്ല.

Rules

കർഷകർക്കും കൃഷിയേ സ്നേഹിക്കുന്നവർക്കും മാത്രം സ്വാഗതം

കക്ഷി രാഷട്രീയത്തിനും ജാതി മത ചിന്തകൾക്കും വലുപ്പ ചെറുപ്പങ്ങൾക്കും മറ്റു വിഭാഗീയ ചിന്തകൾക്കും അതീതമായി കർഷകരുടെ ഒരു കൂട്ടായ്മയാണിത്. ക്ലബ് അഡ്മിൻ, ലീഡർ, മോഡറേറ്റർ മാരുടെ നിർദ്ദേശം കർശനമായി പാലിക്കണം

നാട്ടിലെ പൊതു നിയമങ്ങൾ പാലിക്കണം.

സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കായി സർക്കാർ കൊണ്ടു വന്നിട്ടുള്ള നിയമങ്ങൾക്കും, ചട്ടങ്ങൾക്കും, ഉത്തരവുകൾക്കും വിദേയമായി മാത്രം പ്രവർത്തിക്കുക. അശ്ലീല ഭാഷ , സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പാടില്ല.

പരസ്പര ബഹുമാനം ഉണ്ടാകണം.

എല്ലാ അംഗങ്ങളേയും തുല്യരായി കാണുകയും അവരുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കണം. കൃഷിയും അനുബന്ധ വിഷയങ്ങളും മാത്രമേ ചർച്ച ചെയ്യുവാൻ പാടുള്ളു. വിവാദങ്ങൾ, വാഗ്വാദങ്ങൾ പാടില്ല.

Last 30 Records

Day Members Gain % Gain
June 15, 2024 2,181 +29 +1.4%
March 15, 2024 2,152 +25 +1.2%
January 25, 2024 2,127 +21 +1.0%
December 11, 2023 2,106 +28 +1.4%
November 02, 2023 2,078 +28 +1.4%
October 03, 2023 2,050 +80 +4.1%
September 03, 2023 1,970 +37 +2.0%
August 06, 2023 1,933 +28 +1.5%
July 05, 2023 1,905 +1,141 +149.4%
November 24, 2021 764 +1 +0.2%
November 23, 2021 763 +3 +0.4%
November 22, 2021 760 +36 +5.0%
November 16, 2021 724 +2 +0.3%
November 15, 2021 722 +2 +0.3%
November 13, 2021 720 +34 +5.0%
November 08, 2021 686 +41 +6.4%
November 04, 2021 645 +40 +6.7%
October 30, 2021 605 +11 +1.9%
October 28, 2021 594 +518 +681.6%
August 26, 2021 76 -1 -1.3%

Charts

Some Club Members

More Clubs