Naveena Vijayan on Clubhouse

Updated: Jun 11, 2024
Naveena Vijayan Clubhouse
1k Followers
353 Following
Jun 1, 2021 Registered
@unniklakshmi Username

Bio

നവീന ഉണ്ണിലക്ഷ്മി

കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി മലബാർ
റീജിയണൽ കോ ഓഡിനേറ്റർ,
എഴുത്തുകാരി,
സാമൂഹിക പ്രവർത്തക.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ താമസിക്കുന്നു.

പുസ്തകങ്ങൾ:

1) ഘടികാരക്കിളികൾ

2)തോരാതെ പെയ്യുന്ന പെൺമഴകൾ

3)ജീവനിൽ രാപ്പാർക്കുന്നവർ
....................................................
പ്രത്യക്ഷത്തിൽ കവിത
ചൊല്ലുന്നത് ഇങ്ങനെയാണ്
.............................................................

കവിത ചൊല്ലാനായി
മാത്രം വീട് വിട്ട്
ഇറങ്ങിപ്പോയ സ്ത്രീയെ
പ്രത്യക്ഷത്തിൽ കണ്ടവരുണ്ട്...

ആറ്റിലേക്കിറങ്ങിപ്പോകുന്നത്...

റെയിൽപ്പാളത്തിലൂടെ
നടന്ന് പോകുന്നത്...

ലോഡ്ജ് മുറിയിൽ
ആർക്കൊപ്പമോ
കയറിപ്പോകുന്നത്...

ക്ഷേത്ര പരിസത്ത്...

കവിത ചൊല്ലാനായി
മാത്രം വീട്ടിൽ നിന്ന്
ഇറങ്ങിപ്പോയ സ്ത്രീയെ
പറമ്പിലെ വിറകുപുരയിൽ
നിന്ന് കണ്ടുകിട്ടുമ്പോൾ
പ്രത്യക്ഷത്തിൽ
അതവളേ അല്ല...

അതൊരു ചിതൽപ്പുറ്റ്!

.........................................................

Invited by: Rajesh Calicut

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 11, 2024 1,031 +1 +0.1%
May 09, 2024 1,030 +3 +0.3%
February 13, 2024 1,027 -1 -0.1%
January 27, 2024 1,028 -1 -0.1%
January 10, 2024 1,029 -1 -0.1%
December 25, 2023 1,030 +1 +0.1%
December 10, 2023 1,029 +1 +0.1%
November 25, 2023 1,028 +1 +0.1%
November 03, 2023 1,027 +3 +0.3%
October 25, 2023 1,024 +1 +0.1%

Charts

Member of

More Clubhouse users