യാത്രക്കാരായ ആളുകൾക്ക് സംസാരിക്കാനും വിവരങ്ങൾ കൈമാറാനുമുള്ള ഒരു പൊതു ഇടമാണിത്.പരസ്പര ബഹുമാനത്തിലൂന്നിയ സംസാരവും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഉത്തരവാദിത്ത (Responsible) ടൂറിസം, യാത്രാസം സംസ്കാരം എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ ഗ്രൂപ്പിൻ്റെ ലക്ഷ്യം. കൂടാതെ ട്രക്കിങ്ങ്, ഹിച്ച് ഹൈക്കിങ്ങ്, റൈഡിങ്ങ്, കയാക്കിങ്ങ്, മൗണ്ടനീയറിങ്ങ്,ബാക്ക് പാക്കിങ്ങ്, സോളോ ട്രാവൽ അഡ്വഞ്ചർ ട്രാവൽ,ഗ്യാപ് ഇയർ ട്രാവൽ,വളണ്ടിയർ ട്രാവൽ തുടങ്ങിയ വിവിധങ്ങളായ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ചർച്ചകളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്യാം.
യാത്രകൾ മാത്രം: വിവിധങ്ങളായ യാത്രകളെക്കുറിച്ച് സംസാരിക്കാനുള്ള ഒരു പൊതു ഇടമാണ് "യാത്ര"ക്ലബ്ബ്. മതം കക്ഷിരാഷ്ട്രീയം എന്നിവ ഇവിട ചർച്ച ചെയ്യുന്നില്ല. നിങ്ങളുടെ യാത്രാനുഭവങ്ങൾ,രുചികൾ ആളുകൾ,സ്ഥലങ്ങൾ എല്ലാം പങ്കുവെക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഏവരേയും സമഭാവനയോടെ കാണുക. ഒരാൾ സംസാരിക്കുമ്പോൾ ബാക്കിയുള്ളവർ മൈക്ക് ഓഫ് ചെയ്ത് വെക്കുക. പ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,ജനാധിപത്യ മര്യാദകൾ പാലിക്കുക.വ്യക്തിഹത്യ ഒഴിവാക്കി സ്നേഹത്തോടെ ഇടപെടുക.
ലക്ഷ്യങ്ങൾ: യാത്രികരായ ആളുകൾക്ക് പരസ്പരം സംസാരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള ഒരിടം വികസിപ്പിക്കുക. സുസ്ഥിരവും, ഉത്തരവാദിത്വ പരവുമായ യാത്ര സംസ്കാരം പ്രചരിപ്പിക്കുക.
യാത്രകൾ മാത്രം
വിവിധങ്ങളായ യാത്രകളെക്കുറിച്ച് സംസാരിക്കാനുള്ള ഒരു പൊതു ഇടമാണ് "യാത്ര"ക്ലബ്ബ്. മതം കക്ഷിരാഷ്ട്രീയം എന്നിവ ഇവിട ചർച്ച ചെയ്യുന്നില്ല. നിങ്ങളുടെ യാത്രാനുഭവങ്ങൾ,രുചികൾ ആളുകൾ,സ്ഥലങ്ങൾ എല്ലാം പങ്കുവെക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏവരേയും സമഭാവനയോടെ കാണുക. ഒരാൾ സംസാരിക്കുമ്പോൾ ബാക്കിയുള്ളവർ മൈക്ക് ഓഫ് ചെയ്ത് വെക്കുക. പ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,ജനാധിപത്യ മര്യാദകൾ പാലിക്കുക.വ്യക്തിഹത്യ ഒഴിവാക്കി സ്നേഹത്തോടെ ഇടപെടുക.
ലക്ഷ്യങ്ങൾ
യാത്രികരായ ആളുകൾക്ക് പരസ്പരം സംസാരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള ഒരിടം വികസിപ്പിക്കുക. സുസ്ഥിരവും, ഉത്തരവാദിത്വ പരവുമായ യാത്ര സംസ്കാരം പ്രചരിപ്പിക്കുക.
Day | Members | Gain | % Gain |
---|---|---|---|
May 05, 2024 | 828 | 0 | 0.0% |
February 18, 2024 | 828 | 0 | 0.0% |
January 04, 2024 | 828 | 0 | 0.0% |
November 20, 2023 | 828 | 0 | 0.0% |
October 19, 2023 | 828 | 0 | 0.0% |
September 19, 2023 | 828 | 0 | 0.0% |
August 21, 2023 | 828 | -1 | -0.2% |
July 19, 2023 | 829 | 0 | 0.0% |
June 24, 2023 | 829 | -5 | -0.6% |
March 22, 2023 | 834 | 0 | 0.0% |
March 05, 2023 | 834 | 0 | 0.0% |
March 29, 2022 | 834 | -5 | -0.6% |
February 17, 2022 | 839 | -21 | -2.5% |
August 19, 2021 | 860 | -2,437 | -74.0% |
July 15, 2021 | 3,297 | +22 | +0.7% |
July 08, 2021 | 3,275 | +16 | +0.5% |
July 07, 2021 | 3,259 | +9 | +0.3% |
July 05, 2021 | 3,250 | +10 | +0.4% |
July 04, 2021 | 3,240 | +17 | +0.6% |
July 03, 2021 | 3,223 | +23 | +0.8% |
July 02, 2021 | 3,200 | +20 | +0.7% |
June 30, 2021 | 3,180 | +12 | +0.4% |
June 29, 2021 | 3,168 | +48 | +1.6% |
June 28, 2021 | 3,120 | +14 | +0.5% |
June 26, 2021 | 3,106 | +25 | +0.9% |
June 25, 2021 | 3,081 | +19 | +0.7% |
June 24, 2021 | 3,062 | +24 | +0.8% |
June 23, 2021 | 3,038 | +15 | +0.5% |
June 22, 2021 | 3,023 | +15 | +0.5% |
June 21, 2021 | 3,008 | +28 | +1.0% |