Zubair Valiyakath on Clubhouse

Updated: Aug 4, 2023
Zubair Valiyakath Clubhouse
167 Followers
240 Following
@subairvaliyak Username

Bio

സുബൈർ വലിയകത്ത് ,
ഞാനൊരു മലയാളി, അതിലുപരി ഒരു കോഴിക്കോട്ടുകാരൻ,
നല്ല ഒരു നിരീശ്വര വാദി..
ഭൂമി ഉള്‍പെടെയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായി കറങ്ങുന്നത് നല്ല ഒന്നാന്തരം വി-ഗാര്‍ഡിന്റെ മോട്ടോര്‍ പിടിപ്പിച്ചത് കൊണ്ടാണ്..പിന്നെ അതിനുള്ള കറന്റ്... അത് നമ്മുടെ കായംകുളം താപ വിദ്യുതി നിലയത്തില്‍ നിന്നും പോകുന്നു....അല്ലാതെ ദൈവം...ഛെ..

പിന്നെ നമ്മുടെ മനുഷ്യ ശരീരം ..നമ്മുടെ കയ്യും കാലും .....ഉം ഒക്കെ പിടിപ്പിക്കെണ്ടത് ആ സ്ഥലങ്ങളില്‍ ഒന്നും അല്ലായിരുന്നു....ദൈവം എന്നത് ഉണ്ടായിരുന്നെങ്കില്‍ എഞ്ചിനീയരിംഗ് ഒന്നും പഠിച്ചിട്ടില്ലാത്ത അങ്ങേരെ രണ്ട് ചീത്ത വിളിക്കാരുന്നു ...



"ഒരു യുക്തി നിഷേധിയുടെ പേര് അബ്ദുൽ ജബ്ബാർ എന്നെങ്കിൽ അതിന്റെ അർത്ഥം ജബ്ബാറിന്റെ അടിമ എന്നായിരിക്കെ പേരിലെ അടിമത്വം പേറേണ്ടതുണ്ടോ ?
അതുകൊണ്ട് ഇത്തരം മതപേര് പേറുന്നവനും മതത്തിന്റെ അടിമ തന്നെ. അത്തരക്കാരെ യുക്തിവാദി എന്ന് വിളിക്കുവാൻ എന്റെ യുക്തി അനുവദിക്കുന്നില്ല. "കേരള യുക്തിനിഷേധി സംഘം" എന്ന പേരാണ് അവർക്ക് യോജിക്കുക

"പരിണാമ സിദ്ധാന്തം ലബോരട്ടറിയില്‍ തെളിയിക്കപെട്ടിട്ടില്ല,തെളിയിക്കാനും സാധ്യമല്ല.എന്നാലും ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു, അത് വിശ്വസിച്ചില്ലങ്കില്‍ ദൈവം സൃഷ്ടി നടത്തിയതായി കരുതേണ്ടി വരും. അത് ഞങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും സാധ്യമല്ല" ( പരിണാമ വാദിയായ സര്‍ ആര്‍തര്‍ കീത്ത് )
"വിശ്വ സംബന്ധിയും മതപരവുമായ ജീവിത അനുഭവങ്ങളുടെ പരിജ്ഞാനമാണ് ശാസ്ത്ര ഗവേഷണത്തിന്റെ മുഖ്യ ഉദ്ദേശം.ദുര്‍ബലവും അചഞ്ചലവുമായ മനുഷ്യ മനസ്സു കൊണ്ടു നമുക്കു പരോക്ഷമായി ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തിലും, ലോലമായും സ്വയം അനാവരണം ചെയ്യുന്ന ചൈതന്യത്തെ കുറിച്ചു എനിക്കുള്ള വിനീത ഭക്തിയിലാണ് എന്റെ മത ബോധം നില കൊള്ളുന്നത്‌.....ആത്യന്തിക ശക്തിയുടെ സന്നിധാനത്തെ കുറിച്ച ബോധമാണ് ഈശ്വരനെ സംബന്ധിച്ച എന്റെ ആശയത്തെ രൂപവല്‍കരിക്കുന്നത്"
(ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍-linkon barnet.the univers and dr;einsteen)


>പ്രപഞ്ചോൽപ്പത്തിയെ കുറിച്ചുള്ള ജൂത ,ക്രിസ്തവ,ഇസ്ലാമിക വീക്ഷണങ്ങള്‍ ശാസ്ത്രീയ മോഡലുകളുമായി അമ്പരപ്പിക്കും വിധം സാദൃശ്യം പുലര്‍ത്തുന്നു.(victor f.weiss kops,the origin of the univers,american scientist)

യുക്തി അതിന്റെ ബന്ധനങ്ങളില്‍ നിന്നും മോചനം പ്രാപിക്കുമ്പോള്‍ ജനത്തിന് നല്കുന്ന പാഠം ഏക ദൈവത്തെ കുറിച്ചാണ് .(voltair in peter gay (ed)deism an anthology van nostrand)


>ഡാര്‍വിന്റെ മരണ ശതാബ്ധിയോടെ വിഞാനത്തിലുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയെയും പറ്റി വ്യാപകമായ സംശയവും അസ്വസ്ഥതയും ഉണ്ടായി വരുന്നു.(howad---darwin ,oxford university press,1982)

Member of

More Clubhouse users