Aadhi Ammu on Clubhouse

Updated: May 31, 2024
Aadhi Ammu Clubhouse
909 Followers
90 Following
Jun 20, 2021 Registered
@siktha Username

Bio

വാക............

പൂത്തുലഞ്ഞ വാക-
മരങ്ങളെ എനിക്ക്
പ്രിയപ്പെട്ടതായ്....
മാറ്റിയത് നിന്നോടുള്ള,
പ്രണയമായിരുന്നു...

പൂത്തുനിൽക്കുന്ന
വാകയേക്കാളെ-
നിക്കിഷ്ടം
പൊഴിഞ്ഞു വീണ-
വാക പൂക്കളായിരുന്നു

കൊഴിഞ്ഞുവീണിട്ടും...
ആ നിലത്തെ -
ചെന്തളിർചുവപ്പിനാൽ
മനോഹരമാക്കുന്നു..

ആ വാക മരത്തിലെ
ഓരോ വാക പൊഴിയുമ്പോഴും,
എന്നിലെ നീ....
പൂത്ത്‌കൊണ്ടേയിരുന്നു.....🌹🌹❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 31, 2024 909 +6 +0.7%
July 08, 2023 903 -16 -1.8%
January 16, 2023 919 -1 -0.2%
September 26, 2022 920 +7 +0.8%
August 06, 2022 913 +4 +0.5%
June 30, 2022 909 -18 -2.0%
May 24, 2022 927 +11 +1.3%
April 16, 2022 916 +4 +0.5%
March 08, 2022 912 +31 +3.6%
January 11, 2022 881 +43 +5.2%

Charts

Member of

More Clubhouse users