ഞാനകത്തുമില്ലാ പുറത്തുമില്ലാ .... അന്ത്യം പുണരും വരെ .... പുണർന്ന പിൻ സർവ്വ സങ്കൽപ്പ ലോകവും മണ്ണോട് മണ്ണാകും .... ഒടുവിൽ ഞാനുമില്ലാ നീയുമില്ലാ അവനുമില്ലാ ഇവനുമില്ലാ ഇവിടെ .....