നമ്മുടെ വീട്. on Clubhouse

നമ്മുടെ വീട്. Clubhouse
1.6k Members
Updated: Jun 16, 2024

Description

ഇത് നമ്മുടെ വീടാണ് നമ്മുടെ വീട്ടിൽ സംസാരിക്കുന്ന മാന്യമായ വാക്കുകൾ ഇവിടെ സംസാരിക്കുക. ഈ വീട്ടിൽ ഞങ്ങൾ നിങ്ങൾക്ക് ഒരു സ്ഥാനം തന്നിട്ടുണ്ട് അത് എങ്ങനെ ഉപയോഗിക്കണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക ക്ലബ്ബിനെ പറ്റി എന്തെങ്കിലും പരാതിയുള്ളവർ ക്ലബ് അഡ്മിനേ അറിയിക്കാവുന്നതാണ്. ക്ലബ്ബിൽ വന്ന ക്ലബ്ബിൻറെ നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യക്തികളെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല അങ്ങനെയുള്ള വ്യക്തികളെ ക്ലബ്ബിൽ നിന്ന് റിമൂവ് ചെയ്യുന്നതാണ്
Rule#1: കൗണ്ടർ പോയിന്റ് വിതയ്ക്കുന്നത് പുത്തൻ ആശയങ്ങൾ ആണ് അവയിലെ ശരി തെറ്റുകളെയല്ല , മറിച്ചു സത്യസന്ധതയെയാണ് നാം നിരീക്ഷിക്കേണ്ടത്. എല്ലാ ശരികളും ശരികൾ ആകുന്നില്ല മതം , രാഷ്ട്രീയം , സാഹിത്യം സാംസ്കാരികം ശാസ്ത്രം , സംവാദം 1. ഈ ക്ലബ്ബിന് ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രീത്യേക താല്പര്യം പുലർത്തുന്നതല്ല 2.വർഗീയ രാഷ്ട്രീയ മതപരമായ ദ്രുവീകരണങ്ങൾക്കെതിര ശക്തമായ നയം
Rule#2: 3. ഈ ഗ്രൂപ്പിലെ മോഡറേറ്റർമാർ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനു ഉള്ളിൽനിന്നു മാത്രമേ സ്പീക്കർസ് സംസാരിക്കാൻ പാടുള്ളൂ 4. സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും കൗണ്ടർ ചെയ്യണമെന്നുണ്ടെങ്കിൽ മൈക്ക് ബ്ലിങ്ക് ചെയ്യാവുന്നതും മോഡറേറ്റർമാർ പറഞ്ഞതിനുശേഷം കൗണ്ടർ ക്വസ്റ്റ്യൻ ചോദിക്കാവുന്നതാണ് ഈ ക്ലബ്ബ് മതേതരത്വ ജനാധിപത്യ മര്യാദകളോട് കൂടി പ്രവർത്തിക്കുന്നത് ആണെന്ന് ഉറപ്പു നൽകുന്നു
Rule#3: 5. സ്ത്രീവിരുദ്ധ , മതസ്പർദ്ദ , വ്യക്തിഹത്യ , മാന്യതയ്ക്ക് നിരക്കാത്തതോ , ദേശവിരുദ്ധമോ , തീവ്രവാദപരമായതോ ആയ പരാമർശങ്ങൾ നടത്തുന്നത് അനുവദനീയമല്ല . 6.വ്യക്തമായ പ്രൊഫൈൽ ഫോട്ടോ പേരോ ഇല്ലാതെ വരുന്ന ആളുകൾ അവരുടെ പേരും സ്ഥലവും വെളിപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങുന്നതാണ് ഈ ക്ലബ്ബ് എല്ലാവിധ കലാ സാംസ്കാരിക സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ളതാണ് .

Last 30 Records

Day Members Gain % Gain
June 16, 2024 1,637 +8 +0.5%
March 15, 2024 1,629 +6 +0.4%
January 25, 2024 1,623 +4 +0.3%
December 11, 2023 1,619 +22 +1.4%
November 03, 2023 1,597 +1 +0.1%
October 03, 2023 1,596 +4 +0.3%
September 04, 2023 1,592 0 0.0%
August 06, 2023 1,592 0 0.0%

Charts

Some Club Members

More Clubs