Sarath S on Clubhouse

Updated: Oct 19, 2023
Sarath S Clubhouse
486 Followers
338 Following
Jun 6, 2021 Registered
@sarath267 Username

Bio

Cat lover😻😻😻
Writer✍
Motivation😊
Social worker
ആഹാരം ഇല്ലാതെ ആരെങ്കിലും ഉണ്ടെക്കിൽ എന്നെ വിളിക്കു.എൻ്റെ ഭക്ഷണം പങ്കുവെച്ച് കഴിക്കാം.

എൻ്റെ ശരികൾ എനിക്കും എന്നും വലുതാണ്. വിശകുന്നവൻ്റെ വിശപ്പു മാറ്റുന്നവനാണ് ദൈവം അക്ഷരം തീയാണ് ആ കനലിലാണ് എൻ്റെ സ്വപ്നങ്ങൾ ഉറങ്ങുന്നത്.
എഴുതി നിർത്തിയ കഥ ഉടൻ ചലന രൂപത്തിൽ നിങ്ങൾക്കു മുന്നിൽ എത്തും.

പഴയകാല ഓർമ്മകളുടെ കളിതോട്ടിലിൽ ഇന്നും യാത്ര ചെയ്യുന്നു🥰🥰🥰 Nostalgi തേടിയുള്ള യാത്ര❤❤



സ്നേഹം
' ചില ഇഷ്ട്ടങ്ങൾ കാശിൻ്റെ മൂല്യം മാത്രം നോക്കി ആയിരിക്കും. മറ്റു ചിലതൊക്കെ ആത്മാവിൽ നിന്നും ആയിരിക്കും. നമ്മുടെ വിഷമ ഘട്ടത്തിൽ ഒപ്പം ചേർന്ന് നിന്ന് ഞാൻ ഉണ്ടാവും എന്നും എപ്പോഴും എന്നെ പറയുന്ന സ്നേഹം.അവർ പകുതിയിൽ കളഞ്ഞിട്ട് പോവില്ല കാരണം അവർ ഒന്നും പ്രതീക്ഷിച്ചിട്ട് അല്ല സ്നേഹിക്കുന്നത്. ആത്മാവിൽ നിന്നുമാണ്. അവരെ മരണവരെ ഒപ്പം ചേർത്തു നിർത്തണം. വിഷമതയിൽ കളഞ്ഞിട്ട് പോവുന്നവർക്കു വേണ്ടി ഒരു തുള്ളി കണ്ണുനീർ പോലും വരാൻ അവസരം കൊടുക്കരുത്.അത് നിങ്ങളുടെ പരാജയമാണ്.




Instagram എന്നെ നോക്കിയാൽ ഒന്നും മനസിലാവില്ല. നിങ്ങൾ Facebook വരു.Sarath Aruvippuram






കണ്ണൂർ ജന്മസ്ഥലം😍😍
തിരുവനന്തപുരം എൻ്റെ നാട്🤩🤩🤩🤩🤩🤩🤩
😍😍😍😍😍😍😍
കൊച്ചി എൻ്റെ സ്വപ്നങ്ങളുടെ നഗരം🥰🥰🥰🇮🇳🇮🇳

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 19, 2023 486 -4 -0.9%
November 19, 2022 490 -3 -0.7%
July 29, 2022 493 -1 -0.3%
June 22, 2022 494 -17 -3.4%
May 16, 2022 511 +1 +0.2%
April 08, 2022 510 +1 +0.2%
February 09, 2022 509 +3 +0.6%
November 25, 2021 506 +2 +0.4%
October 17, 2021 504 +2 +0.4%
September 11, 2021 502 +381 +314.9%

Charts

Member of

More Clubhouse users