GAYU .𓃬 GAYU on Clubhouse

Updated: Jun 23, 2024
GAYU .𓃬 GAYU Clubhouse
2k Followers
541 Following
@gayathrygayuz Username

Bio

പെയ്തൊഴിയാത്ത മഴയിൽ നമ്മുക്കു ഒന്നുകൂടെ നനയണം
നിന്റെ മാറിൽ തലചേർത്തുവെച്ചു
കേൾക്കാൻ മറന്ന മിടുപ്പുകളൊക്കെയും വീണ്ടും കേൾക്കണം ........
മഴ മാറി വിരിയുന്ന മഴവില്ലിനെ നോക്കി നമ്മുക്കൊത്തിരി നേരമിരിക്കണം .

കാട്ടുചോലകളിൽ ഒരിക്കൽകൂടി നീന്തി തുടിക്കണം
നിന്റെ കണ്ണുകളിൽ കാണാതെപോയ പ്രണയമൊക്കെയും വീണ്ടും നുകരണം ....
അരുവിയുടെ ഇരുകരകൾ പോലെ നമ്മളെന്ന് നിനക്കു ഞാൻ പറഞ്ഞുതരും !!!
പകൽ വിടപറഞ്ഞുപോക്കും മുന്നേ നമ്മുക് പണ്ടു കയറിയ കുന്നുകൾ ഒന്നുകൂടെ കയറണം
അവിടെ വച്ചുനിന്റെ ചുണ്ടുകളിൽ നിന്നും കവരാതെ പോയാ ചുംബനങ്ങളൊക്കെയും നുകർന്നെടുക്കണം

ഉദയാസ്തമയങ്ങൾ നമുക്കിടയിലും ഉണ്ടെന്നു തിരിച്ചറിയണം

ഒടുക്കം മണൽ തരികളിൽ താരാട്ടുപാടുന്ന തീരമാലകളെ ഒരിക്കൽകൂടി പുതച്ചുറങ്ങണം

നമമുടെ പ്രണയവും കരയും തീരമാലയും പോലെയെന്ന് നിന്നോടു പറഞ്ഞു തരണം ...

പിന്നെയും നടന്നുനീങ്ങാൻ നേരമില്ലാത്തിടത്തുനിന്നും.... നിന്നെതനിച്ചാക്കി ആയിരം നുണകളുടെ ഭാരം പേറി വീണ്ടും നിനക്കു മാത്രമായ് പൂക്കുന്ന നിശാഗന്ധിയായ് ഞാൻ വിടരും , നിന്റെ കരളിലും മേലെ വാനിലും.

എനിക്കായ് കാത്തിരിക്കുന്ന നിന്നിലെക്കിനി ഒരിക്കലും മടങ്ങാനാവില്ലെന്ന നോവുമായ്

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 23, 2024 2,014 -2 -0.1%
May 20, 2024 2,016 +3 +0.2%
April 18, 2024 2,013 -1 -0.1%
March 13, 2024 2,014 +1 +0.1%
January 16, 2024 2,013 +1 +0.1%
December 31, 2023 2,012 -1 -0.1%
December 15, 2023 2,013 -1 -0.1%
November 30, 2023 2,014 +1 +0.1%
November 16, 2023 2,013 +2 +0.1%
November 06, 2023 2,011 +2 +0.1%

Charts

Member of

More Clubhouse users