Sarath Sharma on Clubhouse

Updated: Nov 24, 2023
Sarath Sharma Clubhouse
24 Followers
54 Following
@sarath.sharma Username

Bio

എന്റെ മനസ്സിലെ ചിതലരിച്ച പുസ്തക താളിലെ വരികൾക്കിടയിൽ നീ ഇന്നും ജീവിക്കുന്നുണ്ട്...
നീ എന്നിൽ നിന്നും പടിയിറങ്ങി പോയപ്പോൾ ഞാൻ അക്ഷരങ്ങളോട് കൂട്ട് കൂടി...
ആ അക്ഷരങ്ങൾ ചേർന്നൊരു കവിതയായി നിന്നെ എന്റെ തൂലികത്തുമ്പിൽ പുനർജനിപ്പിച്ചു...
എന്നിൽ വാക്കുകൾക്ക് പഞ്ഞമില്ലാത്തിടത്തോളം കാലം നീ എന്നിൽ കവിതയായി നിറഞ്ഞു തുളുമ്പികൊണ്ടേയിരിക്കും...

ശരത്ത് ❤️

Member of

More Clubhouse users