Stupid Common Man കിതച്ച് കിതച്ച് പിന്നെ കുതിച്ച് കപ്പിൽ ചുണ്ടുചേർത്ത് പോയ കാലത്തിന്റെ മുറിവിനു മീതെ വിജയമരുന്ന് പുരട്ടുമ്പോൾ വിമർശകരും അറിയാതെ പറഞ്ഞു പോകും തൊട്ടാവാടിപ്പൂവിനും ചെമ്പകസുഗന്ധമെന്ന്...!