K̷A̷K̷U̷ ̷B̷E̷N̷ 4 on Clubhouse

Updated: Sep 1, 2023
K̷A̷K̷U̷ ̷B̷E̷N̷ 4 Clubhouse
689 Followers
633 Following
@rikkkkku Username

Bio

*🔖 തീരുമാനം എടുക്കാനുള്ള കഴിവ്...*

_🍃 ഒരു സാധാരണ മനുഷ്യനെ വിജയിയാക്കുന്നത് അയാളിലെ തീരുമാനമെടുക്കാനുള്ള കഴിവ് ആണ്..._

_🍂 ഒരു മനുഷ്യന് പലപ്പോഴും തോൽവി നേരിടേണ്ടി വരുന്നത് നമ്മുടെ ജീവിതം എങ്ങനെ ആകണം എന്ന് വ്യക്തിപരമായ ഇച്ഛാശക്തിയിലൂടെ തീരുമാനമെടുക്കുവാൻ കഴിയാതെ പോകുന്നതിനാലാണ്..._

_🍃 നാം ചെയ്യേണ്ടുന്ന കാര്യം മുൻകൂട്ടി തീരുമാനിക്കുകയും, ആ തീരുമാനത്തിൽ നിന്ന് പിന്മാറാതെയിരിക്കുകയും ആ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ ആണ് നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തുകയുള്ളൂ..._

_🍂 നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്..._

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 01, 2023 689 -15 -2.2%
October 01, 2022 704 -3 -0.5%
July 04, 2022 707 -11 -1.6%
May 28, 2022 718 -10 -1.4%
April 20, 2022 728 -3 -0.5%
March 12, 2022 731 +72 +11.0%
January 14, 2022 659 +46 +7.6%
December 08, 2021 613 +39 +6.8%

Charts

Member of

More Clubhouse users