Rens Thomas on Clubhouse

Updated: Apr 16, 2024
Rens Thomas Clubhouse
1.2k Followers
2.4k Following
Jun 10, 2021 Registered
@rens84 Username

Bio

Educationist, IT Professional & Humanitarian speaker for past 15 years
Mobile &Whatsapp:9895869615
[email protected]

**ജീവിതത്തിലെ നിലയിലാകയങ്ങൾ ഒറ്റക്ക് നീന്തി ഒരു കരയിലെത്താൻ എന്നെ സഹായിച്ചത് വിദ്യാഭ്യാസമാണ്.**

August 8, എന്റെ അപ്പച്ചന്റെ (G.A.Thomas,Koratty ) രണ്ടാം ചരമവാർഷികമാണ്. അദേഹത്തിന്റെ സ്മരണക്കായി, English സംസാരിക്കുവാൻ താല്പര്യമുള്ള ആർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന ഒരാഴ്ച ധൈർഘമുള്ള ഒരു Basic English course സമർപ്പിക്കുന്നു.
The course fee is only Rs.100/-.Limited seats only

If anybody is interested, please join through the below whatsapplink.

https://chat.whatsapp.com/IokxMr4RYsP1RNtpR3znJa

Whatsapp,google meet,zoom എന്നിവ ഉപയോഗിക്കുവാൻ അറിയുന്ന ആർക്കും ഈ
കോഴ്സിൽ join ചെയാം. അറിയാത്തവർക്കുള്ള instructions നൽകുന്നതാണ്.
Surely,it will be a turning point in your life.

More details about the Trainer and course.

Whatsapp: 9895 869615

💡💡💡💡💡💡💡💡💡
ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയാത്തതിൽ നിരാശയോടെ കഴിയുന്നവരാണ്ണോ നിങ്ങൾ?

എങ്കിൽ, മികച്ച അധ്യാപകനും മോട്ടിവേഷണൽ ട്രെയ്നറും,കഴിഞ്ഞ 8 വർഷക്കാലമായി വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ GT Education -Empower through Education (Koratty, Thrissur District, Kerala) സ്ഥാപകനും പ്രായഭേദമില്ലാതെ അറിവിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ വ്യക്തിയും , പഠിച്ച കാര്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി,
വ്യക്തിപരമായ ജീവിതത്തിലും താൻ ഉൾപ്പെടുന്ന സമൂഹത്തിലും മാതൃകപരമായ മാറ്റങ്ങൾ സൃഷ്ടിച്ച Mr.Rens Thomas,(MBA IT & Systems, Microsoft Certified Professional ) സാധാരണക്കാരായ ഇംഗ്ലീഷ് പഠിതാക്കൾക്കായി നൽകുന്ന ഈ സുവർണ്ണാവസരം പ്രയോജനപെടുത്തുക. Course cost Rs.200/- only.

Now you can speak English well.

English സംസാരിക്കുവാൻ താല്പര്യമുള്ള ആർക്കും പ്രായഭേദമില്ലാതെ, കോഴ്‌സിൽ join ചെയാം.
താല്പര്യമുള്ളവർ ലിങ്കിൽ click ചെയ്തു ഗ്രൂപ്പിൽ join ചെയ്യുക.
Limited seats only.

Follow this link to join my WhatsApp group: https://chat.whatsapp.com/IokxMr4RYsP1RNtpR3znJa

കോഴ്സിൽ പങ്കെടുത്തവർ ക്ക് GT Education, കൊരട്ടി (Empower through Education ) നടത്തുന്ന Lifetime English Speaking Practice facility ലഭ്യമാണ്.

Invited by: Alishad M Dhanesh

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
April 16, 2024 1,226 +4 +0.4%
March 12, 2024 1,222 +2 +0.2%
February 19, 2024 1,220 +3 +0.3%
February 01, 2024 1,217 +2 +0.2%
January 15, 2024 1,215 +3 +0.3%
December 14, 2023 1,212 +7 +0.6%
November 29, 2023 1,205 -1 -0.1%
November 15, 2023 1,206 +3 +0.3%
November 05, 2023 1,203 +7 +0.6%
October 27, 2023 1,196 +3 +0.3%

Charts

Member of

More Clubhouse users