prinZe kamal anand on Clubhouse

Updated: Jun 20, 2024
prinZe kamal anand Clubhouse
3.3k Followers
2.8k Following
May 30, 2021 Registered
@prinzekamlanand Username

Bio

Photography | Photoshop | Magic & Mentalizm |
Books | Cinema | Music | Travel | Designing | Writing |.............. >>>>

+91 90729 11110 (Whats App)

Lyf njoyng wid Papuan Tribalz
🌏📸🥁🎻🎶♥️🎶🎻🥁📸🌏

⛰️🌄⛰️Papua New Guinea (PNG)🇵🇬🇵🇬🇵🇬🇵🇬🇵🇬

🇮🇳 pr I nze k AM al an AN d 🇮🇳
🇮🇳 INDIAN 🇮🇳



👣തിന്മകൾക്ക് എതിരെ പോരാടുന്നതിലും നല്ലത്, നല്ല നാല് നന്മകൾ ചെയ്യുന്നതാണ്. - prinZe kamal anand

👣കാലാന്തരത്തിൽ കാല്പനികതകൾ കവിതകളായി കൽഭിത്തികളിലായി...
കല്ലുരഞ്ഞുണ്ടായ അഗ്നി വിശപ്പിന്റെ വിരാമത്തിന് സ്വാദേകി...
ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയപ്പോൾ ദൂരത്തിന്റെ ക്ഷീണം കുറഞ്ഞു....
മനുഷ്യന്റെ മനസ്സ് മാറിത്തുടങ്ങിയടുത്ത് മതങ്ങളുണ്ടായി....
അതോടെ സ്വർഗ്ഗത്തിന്റെ പേര് ഭൂമിയെന്നായ്... ! -prinZe kamal anand

👣 അനുഭവസ്ഥരെ ഗുരുവായി കാണുക.... കഴിഞ്ഞില്ലെങ്കിൽ അനുഭവത്തെയെങ്കിലും ഗുരുവായി കാണുക...
അതുമില്ലെങ്കിൽ പിന്നെ അനുഭവിക്കുക തന്നെ.... ! - prinZe kamal anand

👣സ്നേഹിച്ച ആളിനെ വിവാഹം കഴിച്ചില്ലെങ്കിലും....
വിവാഹം കഴിക്കുന്ന ആളിനെ സ്നേഹിക്കുക... ! -prinZe kamal anand

👣അറിവ് എന്നത് മഹാസമുദ്രങ്ങളെക്കാളും വലുതാണ്.... പക്ഷേ ഒരു തുണ്ട് കടലാസ്സിൽ പോലും കടലോളം അറിവുണ്ട്..! - prinZe kamal anand

മതചിഹ്നങ്ങളെല്ലാം പലവിധ മരങ്ങളായിരുന്നെങ്കിൽ... !
ഒട്ടേറെ നട്ടേനെയീ നാട്ടിൽ മാനുഷർ.. ! - prinZe kamal anand

ഇഷ്ട ഭക്ഷണം തായ് ഫുഡ്‌ ആണ്... അമ്മയുടെ മരണത്തിനു ശേഷം അത്‌ കിട്ടാണ്ടായി.... തായ് ഫുഡ്‌ അതായത് അമ്മയുണ്ടാക്കുന്ന എല്ലാ ഫുഡും മിസ് ചെയ്യുന്നു ! ~prinZe kamal anand

Invited by: Akshay A

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 20, 2024 3,349 +2 +0.1%
May 18, 2024 3,347 +3 +0.1%
March 29, 2024 3,344 +1 +0.1%
March 11, 2024 3,343 +6 +0.2%
February 18, 2024 3,337 +1 +0.1%
February 01, 2024 3,336 +1 +0.1%
December 29, 2023 3,335 +3 +0.1%
December 14, 2023 3,332 +3 +0.1%
November 29, 2023 3,329 +4 +0.2%
November 15, 2023 3,325 +2 +0.1%

Charts

More Clubhouse users