Yhs Rel on Clubhouse

Updated: Dec 12, 2023
Yhs Rel Clubhouse
633 Followers
20 Following
Jun 10, 2021 Registered
@relshy Username

Bio

I will never leave you until my last heart beat ,,,,, Promise .....💕💕💕



അകലങ്ങളിൽ കണ്ടു ....
സ്വന്തമാകുമെന്ന് വെറുതേ മോഹിച്ചു ....
ചേർത്തു പിടിക്കാൻ ആഗ്രഹിച്ചു ....
കഴിഞ്ഞില്ല ....

തളിർക്കാനാവാതെ വസന്തത്തിനു കാത്തു നിൽക്കാതെ കൊഴിഞ്ഞു വീണു ....

തുടക്കമില്ലാതെ ഒടുങ്ങിയ എൻ പ്രണയം ഇടയ്ക്ക് കൺചിമ്മികാണിച്ച് ,മേഘത്തിനുള്ളിൽ ഒളിക്കുന്നതുപോലെ നീയും, ഇന്നും മറഞ്ഞിരിക്കുകയാണ് മനസിനുള്ളിൽ മരണമില്ലാത്ത ഓർമ്മകളായ് ഇടയ്ക്ക് ഓർമ്മകളെ തലോടി എന്നിലേക്ക് നീ വെറുതെയെങ്കിലും കൺചിമ്മാറുണ്ട് .....

സ്വന്തമായിലെങ്കിലെന്താ ,നിൻ ഓർമ്മകൾ എന്നിൽ നിന്ന് അകലുന്നില്ലല്ലോ
വാനിലെ താരകങ്ങൾ തിളങ്ങുന്ന പോലെ നീയും തിളങ്ങുന്നുണ്ട് എൻ ഹൃത്തിനുള്ളിൽ ,ഒരു നനുത്ത പ്രകാശമായ് ...,

ഞാനെന്ന ദേഹി അന്ത്യമാകും വരെ ,നീയെന്ന നക്ഷത്രം ജിവിക്കട്ടെ എൻ ഓർമ്മകളിൽ ഒരു നഷ്ടസ്വപ്നമായ് .........🖤🖤🖤

Invited by: ABIMAL Benny

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 12, 2023 633 -3 -0.5%
January 23, 2023 636 -4 -0.7%
September 28, 2022 640 +2 +0.4%
July 02, 2022 638 -12 -1.9%
May 25, 2022 650 -4 -0.7%
April 17, 2022 654 +5 +0.8%
March 10, 2022 649 +11 +1.8%
January 12, 2022 638 +12 +2.0%
December 05, 2021 626 +34 +5.8%
October 27, 2021 592 +109 +22.6%

Charts

Member of

More Clubhouse users