ഞാൻ മരണപ്പെട്ടിരിക്കുന്നു,
എന്റെ ശവകല്ലറക്കു മീതേ
നീ നട്ടുവളർത്തിയ 
അലങ്കാരമുല്ല
പൂത്തു തളിർത്തിരിക്കുന്നു....
ചെടിയിൽ വിരിഞ്ഞ പുഴുക്കൾ
നിന്റെ കാൽപാദങ്ങളെ പിൻതുടർന്ന്
കാമുകന്റെ പടിവാതിലിൽ
നിന്റെ തിരിച്ചു വരവും കാത്ത് കാവലിരിക്കുന്നു...
മരണമേ....
മടിശീലയിൽ മന:സാക്ഷി മയക്കത്തിലാണ്.
സ്വതന്ത്ര ചിന്തകൻ.
നിക്ഷ്പക്ഷ നിലപാടുകളൊടൊപ്പം (അങ്ങിനെയൊന്നുണ്ടോ? ) കൂട്ടു ചേരും
Invited by: Jude Benedict
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain | 
|---|---|---|---|
| August 16, 2023 | 606 | +8 | +1.4% | 
| November 11, 2022 | 598 | -2 | -0.4% | 
| August 31, 2022 | 600 | -3 | -0.5% | 
| July 25, 2022 | 603 | -1 | -0.2% | 
| June 18, 2022 | 604 | -16 | -2.6% | 
| May 12, 2022 | 620 | -3 | -0.5% | 
| April 04, 2022 | 623 | -2 | -0.4% | 
| February 05, 2022 | 625 | +4 | +0.7% | 
| December 29, 2021 | 621 | +3 | +0.5% | 
| November 21, 2021 | 618 | +23 | +3.9% |