'എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കിൽ, ഞാൻ എല്ലാ രാത്രിയും നക്ഷത്രങ്ങൾക്കിടയിൽ മാത്രം കിടന്നുറങ്ങും.മാൻപേടകളും കുതിരകളും മയിലുകളും നായ്ക്കുട്ടികളും വിഹരിക്കുന്ന ഒരു തോട്ടത്തിൽ ഞാൻ താമസിക്കും. വെയിൽ പൊള്ളുന്ന നിമിഷം നദിയിൽ നീന്തുകയും ഒരു മഞ്ചലെന്ന പോലെ കിടക്കുകയും ചെയ്യും. എന്റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട് യാതൊരു സാദൃശ്യവുമുണ്ടാകില്ല.ഞാൻ സുഗന്ധവാഹികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ച് ആ ശയ്യയിൽ കിടക്കും.'
നീർമാതളം പൂത്ത കാലം.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 26, 2023 | 3,376 | +41 | +1.3% |
November 13, 2023 | 3,335 | +20 | +0.7% |
November 03, 2023 | 3,315 | +27 | +0.9% |
October 25, 2023 | 3,288 | +26 | +0.8% |
October 16, 2023 | 3,262 | +30 | +1.0% |
October 08, 2023 | 3,232 | +14 | +0.5% |
September 30, 2023 | 3,218 | +12 | +0.4% |
September 23, 2023 | 3,206 | +19 | +0.6% |
September 15, 2023 | 3,187 | +65 | +2.1% |
September 08, 2023 | 3,122 | +722 | +30.1% |