Nizhal __ on Clubhouse

Updated: Jan 1, 2024
Nizhal __ Clubhouse
364 Followers
305 Following
May 27, 2021 Registered
@nizhal Username

Bio

Astronomy enthusiasts 🌠 | quantum mechanics🎲 | particle physics🎇 | politics🔪 | shadow🌑 | nizhal🖤 | history🗿 | psychology😈 | demonology👹 | wicca👁️ | books📖 | series🤺| philosophy🦉| law🎓 | chess♟️|

"We know they are lying.
They know they are lying,
They know that we know they are lying. We know that they know that we know they are lying. And still they continue to lie"

പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറ മൈന മയങ്ങി

സരസ സുന്ദരീ മണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളിൽ പൊലിഞ്ഞുവോ

വിരലിൽ നിന്നും വഴുതി വീണു
വിരസമായൊരാദി താളം

പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറ മൈന മയങ്ങി

വിരഹ ഗാനം വിതുമ്പി നിൽക്കും
വീണപോലും മൗനമായ്
വിരഹ ഗാനം വിതുമ്പി നിൽക്കും
വീണപോലും മൗനമായ്

വിധുരയാമീ വീണ പൂവിൻ
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകൾ

പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറ മൈന മയങ്ങി

കുളിരിനുള്ളിൽ സ്വയമിറങ്ങി
കഥമെനഞ്ഞ പൈങ്കിളീ
കുളിരിനുള്ളിൽ സ്വയമിറങ്ങി
കഥമെനഞ്ഞ പൈങ്കിളീ

സ്വരമുറങ്ങും നാവിലെന്തേ
വരി മറന്ന പല്ലവി

മഞ്ഞുറയും രാവറയില്‍
മാമലരായ് നീ കൊഴിഞ്ഞു

പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറ മൈന മയങ്ങി

സരസ സുന്ദരീ മണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളിൽ പൊലിഞ്ഞുവോ

വിരലിൽ നിന്നും വഴുതിവീണു
വിരസമായൊരാദി താളം
പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി...

തേരിറങ്ങും മുകിലേ

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ (തേരിറങ്ങും...)
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ (തേരിറങ്ങും...)
നിലക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ
നിലാവേ വരൂ (തേരിറങ്ങും.)

മഴ കൊണ്ട് മാത്രം

മഴ കൊണ്ട് മാത്രം
മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ
പ്രണയതിനാൽ മാത്രം
എരിയുന്ന ജീവന്റെ
തിരിക്കലുണ്ടത്മാവിൻ ഉള്ളിൽ
മഴ കൊണ്ട് മാത്രം
മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ
പ്രണയതിനാൽ മാത്രം
എരിയുന്ന ജീവന്റെ
തിരിക്കലുണ്ടത്മാവിൻ ഉള്ളിൽ
ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിത്തൽ തുമ്പുമായി
പറയാത്ത പ്രിയതരാമമൊരു വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി

Invited by: Sidd B

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 01, 2024 364 0 0.0%
June 17, 2022 364 -13 -3.5%
May 11, 2022 377 +1 +0.3%
February 04, 2022 376 -2 -0.6%
December 28, 2021 378 +1 +0.3%
November 20, 2021 377 +8 +2.2%
October 12, 2021 369 +2 +0.6%
September 04, 2021 367 +327 +817.6%

Charts

Member of

More Clubhouse users