Movie, Music,Gazal lover 🎹 🎥
Thrissurkaran🌴
പ്രണയം ചുവപ്പിനോട് 🚩
" ആ പൂവ് നീയെന്ത് ചെയ്തു.....? "🌹🌹
ഏതു പൂവ്?...
രക്ത നക്ഷത്രംപോലെ കടും ചുവപ്പായ ആ പൂവ്!.....🌹
അതെ...
അതെന്തുചെയ്തു??....
തിടുക്കപ്പെട്ടു
അന്വേഷിക്കുന്നതെന്തിനു?... ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ!!
കളഞ്ഞെങ്കിലെന്ത്??
ഓ... ഒന്നുമില്ല...
"എന്റെ ഹൃദയമായിരുന്നു അത് "!!!🌹🌹🌹
"വൈക്കം മുഹമ്മദ് ബഷീർ "
"അവൾക് കൊടുത്ത പുസ്തകത്തിൽ പ്രേമലേഖനം ഒളിച്ചുവച്ചിട്ടില്ലെന്നു തിരിച്ചും മറിച്ചും നോക്കി ഉറപ്പിക്കുന്നുണ്ടായിരുന്നു അവളുടെ വാപ്പ.
അവൾക്കാവട്ടെ... കിട്ടിയ പുസ്തകം തന്നെയായിരുന്നു പ്രണയപെരുമഴ, വള്ളിപുള്ളിയോഴിയാതെ... ❤️"
"എന്റെ മൃതശരീരം കൊത്തിത്തിന്നു തീർക്കാൻ ഒരുങ്ങുന്ന ബലികാക്കളെ... നിങ്ങൾ എന്റെ കണ്ണ് ബാക്കി നിർത്തുക ഞാൻ ഇനിയും 'അവളെ' കണ്ടിട്ടില്ല ❤️
"എ. അയ്യപ്പൻ"
Invited by: Sherinsha Kadavallur
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 15, 2023 | 261 | +3 | +1.2% |
November 08, 2022 | 258 | +1 | +0.4% |
August 30, 2022 | 257 | +1 | +0.4% |
June 17, 2022 | 256 | -6 | -2.3% |
May 11, 2022 | 262 | +14 | +5.7% |
April 02, 2022 | 248 | +34 | +15.9% |
February 04, 2022 | 214 | +1 | +0.5% |
December 28, 2021 | 213 | +2 | +1.0% |
November 20, 2021 | 211 | +2 | +1.0% |
October 12, 2021 | 209 | +12 | +6.1% |