Mujeeb Thaha on Clubhouse

Updated: Nov 30, 2023
Mujeeb Thaha Clubhouse
17 Followers
35 Following
@mujitaha Username

Bio

Traveller| Take things lightly| Listener

ഇന്നലെ ഇന്നലെ ഇന്നലകൾ
ഇന്നൊന്നുമല്ലാതെയായിയല്ലോ!
ഇന്നലെ കണ്ടൊരു കാഴ്ചകളെല്ലാം
ഇന്നു മഴവിൽ പോൽ മാഞ്ഞുവല്ലോ
ഇന്നലെ പെയ്തൊരാ കണ്ണീരെല്ലാം
ഇന്നുനീർചാലിലൂടൊഴുകി പോയി
ഇന്നൊഴുക്കീടുവാൻ കണ്ണീരില്ല
ഇന്നാതടങ്ങൾ വരണ്ടുപോയീ
ഇനിയെത്ര കാഴ്ചകൾകണ്ടീടണം
ഇനിയെത്ര കഥകൾ കേട്ടിടേണം
ഇനിയുള്ളതെല്ലാം കാണുവാനായ്
ഈ ജന്മം പോരാതെയാവുമല്ലോ
ഈ മണിമന്ദിരമാർക്കുവേണ്ടി
ഇവിടെയിതോർമ്മ കുടീരമായി
ഇടനാഴികകളിലൊരൊച്ച കേട്ടാൽ
ഇനിയുള്ള നാളുകൾഭയവിഹ്വലം
ഇവിടെ യുടഞൊരാ സൂര്യകിരീടം
ഇടനെഞ്ചിലെന്നും മുഴങ്ങീടുമല്ലോ!

Member of

More Clubhouse users