ഇടിയഞ്ചിറ Talks on Clubhouse

ഇടിയഞ്ചിറ Talks Clubhouse
3 Members
Updated: Jul 12, 2024

Description

പറയുക അത് പോലെ പറയാൻ അനുവദിക്കുക.

പാട്ടുകളും, കഥകളും, കവിതകളും, അനുഭവങ്ങളും, ആനുകാലിക സംഭവങ്ങളും എല്ലാം ഇവിടെ സംസാരിക്കാം.

വിമർശനങ്ങൾ ആരോഗ്യപരമായിരിക്കണം. സംസാരത്തെയോ സംസാരിക്കുന്നവനെയോ തളർത്തുന്ന വിമർശനങ്ങളെക്കാൾ നമ്മളാൽ ആവും വിധം പ്രോത്സാഹനം നൽകുക. അതുപോലെ വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സംസാരിക്കുന്നവരും ശ്രദ്ധിക്കുക.

ജാതി, മത, രാഷ്ട്രീയ സ്പർദ്ധയുളവാക്കുന്നതും, അശ്ലീലം, വ്യക്തിഹത്യ തുടങ്ങിയവ ഉൾകൊള്ളുന്ന സംസാരങ്ങൾ സംസാരിക്കുന്നവരെ അരീപ്പൊന്നും കൂടാതെ തന്നെ റൂമിൽ നിന്നും പുറത്താക്കുന്നതായിരിക്കും.

Last 30 Records

Day Members Gain % Gain
July 12, 2024 3 0 0.0%
April 15, 2024 3 0 0.0%
February 08, 2024 3 0 0.0%
December 25, 2023 3 0 0.0%
November 12, 2023 3 0 0.0%
October 12, 2023 3 0 0.0%
September 12, 2023 3 0 0.0%
August 15, 2023 3 0 0.0%
July 13, 2023 3 0 0.0%
June 19, 2023 3 0 0.0%
March 18, 2023 3 0 0.0%
March 03, 2023 3 0 0.0%

Charts

Some Club Members

More Clubs