മേപ്പാടൻ തിരുമേനി on Clubhouse

Updated: Sep 3, 2023
മേപ്പാടൻ തിരുമേനി Clubhouse
176 Followers
145 Following
@meppaadan Username

Bio

❤️❤️
😝"ചമ്മൽ" is the😧"മങ്ങൽ" of the😮face.... due to the😣വിങ്ങൽ"of❤️heart...and the തേങ്ങൽ of mind😭

ഒരു ആഭിചാര ക്രിയ ആവശ്യമായി വന്നിരിക്കുന്നു ചിലർക്കെതിരെ🤨 . ഒരു കരിം കോഴിയെ സംഘടിപ്പിക്കണം 🐓, രക്തവർണ്ണമുള്ള കുങ്കുമവും🔴 , ചുവന്ന തെച്ചിപ്പൂക്കളും🌹 മുട്ടയും🥚 ശേഖരിക്കണം 🤫. ക്രിയ ചെയ്യാൻ ആളെയും👹 കളവും ഒരുക്കണം ✡️ആർക്കെതിരെ ...🤔 ? മുഖം നോക്കി പുഞ്ചിരിച്ചിട്ടും😁 തിരിച്ചൊരു പുഞ്ചിരി നൽകാത്തവർക്കെതിരെ😒 , വിളിച്ചിട്ടും അരികിൽ പോയി നിന്നിട്ടും ഒന്നു മുഖം നോക്കി കണ്ണുകളുയർത്തി മിണ്ടാൻ കൂട്ടാക്കാത്തവർക്കെതിരെ😑 ഗാഢമായ പ്രണയം🥰 പറഞ്ഞിട്ടും സുഹൃത്താണെന്ന് പറഞ്ഞാഴിഞ്ഞ പ്രണയിനിക്കെതിരെ 😛, പഠനത്തിന്റെ കൊടുമുടി കയറിയിട്ടും പരീക്ഷകൾ അനവധി എഴുതിയിട്ടും ജോലികൾ നൽകാൻ കൂട്ടാക്കാത്തെ മുതലാളിമാർക്കെതിര😬 , സർക്കാരിനെതിരെ👺 , ഇതുവരെ ഒന്നുമാവാൻ കഴിയാതെ പുര നിറഞ്ഞു നിൽക്കുന്നവനെ പുച്ഛിക്കുന്ന നാട്ടുക്കാർക്കെതിരെ ...😩😩 മനുഷ്യനും ദൈവത്തിനും പ്രാർത്ഥനയ്ക്കും സാധിക്കാത്തത് ദുർമന്ത്രവാദത്തിനും ദുർഭൂതങ്ങൾക്കും ചാത്തന്മാർക്കും സാധിക്കട്ടെ ... !👻

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 03, 2023 176 -2 -1.2%
November 06, 2022 178 -1 -0.6%
August 29, 2022 179 +7 +4.1%
July 23, 2022 172 -1 -0.6%
June 16, 2022 173 -2 -1.2%
April 01, 2022 175 -1 -0.6%
December 27, 2021 176 +1 +0.6%
November 19, 2021 175 +40 +29.7%
September 08, 2021 135 +103 +321.9%

Charts

Member of

More Clubhouse users