എന്നെക്കുറിച്ച്.....
ചോദ്യം ചെയ്യലുകൾ ഇഷ്ടപ്പെടാത്ത മന:സാക്ഷിക്ക് മാത്രം അടിമപ്പെട്ടവൾ..... സ്വതന്ത്രമായി പറക്കാൻ ചിന്തകൾക്ക് ചിറകുകൾ നല്കിയവൾ....
ഇന്നലെകളെകുറിച്ച് ഓർക്കാതെ
നാളെയെപറ്റി ആകുലതകൾ ഇല്ലാതെ
ഇന്നിനെ സ്നേഹിച്ചവൾ..... സ്‌നേഹിക്കുമ്പോൾ... അല്ലെങ്കിൽ സ്നേഹിക്കപ്പെടുമ്പോൾ മാത്രം തളർന്നുപോയവൾ....
ഇരുട്ടിൽ വഴി കാണിച്ചവരെയും ശെരിയും തെറ്റും തിരയാതെ ചേർത്തു പിടിച്ചവരെയും മാത്രം ""ദൈവം""എന്ന് വിളിച്ചവൾ.....
📝Writer,
❤️Storyteller,
💃Model
Invited by: Noufal shaalz
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 21, 2023 | 798 | +7 | +0.9% |
September 02, 2022 | 791 | -3 | -0.4% |
July 27, 2022 | 794 | +3 | +0.4% |
June 20, 2022 | 791 | -39 | -4.7% |
May 14, 2022 | 830 | +2 | +0.3% |
April 05, 2022 | 828 | +4 | +0.5% |
February 07, 2022 | 824 | +2 | +0.3% |
December 31, 2021 | 822 | +1 | +0.2% |
November 23, 2021 | 821 | +6 | +0.8% |
October 15, 2021 | 815 | +66 | +8.9% |