നാടോടികൾ... NOMADIC... on Clubhouse

നാടോടികൾ... NOMADIC... Clubhouse
77 Members
Updated: Mar 19, 2024

Description

"Don't settle down and sit in one place. Move around,Be nomadic, Make each day A new Horizon..."

"സ്ഥിരതാമസമാക്കി ഒരിടത്ത് ഇരിക്കരുത്. ചുറ്റും നീങ്ങുക, നാടോടികളായിരിക്കുക, ഓരോ ദിവസവും ഒരു പുതിയ ചക്രവാളങ്ങൾ ഉണ്ടാക്കുക ..."🤘

മനുഷ്യൻ ഒരിടത്തും സ്ഥിരമായി കുറ്റിയടിച്ചു താമസിക്കരുത്. സഞ്ചരിച്ചു കൊണ്ടേയിരിക്കുക. ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് അങ്ങനെ അങ്ങനെ... പോയിക്കൊണ്ടിരിക്കുക ഒരു നാടോടിയെപ്പോലെ... ഇവിടെ വരൂ നമുക്ക് യാത്രകളെ പറ്റി സംസാരിക്കാം, പ്രണയത്തെ പറ്റി സംസാരിക്കാം, സിനിമകളെ പറ്റി സംസാരിക്കാം... നമുക്കൊരുമിച്ച് ഹിമാലയൻ താഴ്വവരകളിലേക്ക് ഒരു യാത്ര പോകാം.... 🧡 🤘🌍🌎🌏🗺️⛰️🏕️🏞️🏔️🌄🌅🌈🚩

Created by :- IG: @the_nomadic_sint

[ഇത് ഒരു Public ക്ലബ്ബ് ആണ് ഇവിടെ member ആയിട്ടുള്ള ഏതൊരാൾക്കും താഴെപ്പറയുന്ന വ്യവസ്ഥകൾ പ്രകാരം Room create ചെയ്തു സംസാരിക്കാൻ പറ്റുന്നതാണ്]
1.: Room create ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ.
1. Room creat ചെയ്യുമ്പോൾ Topic നിർബന്ധമായും വെക്കുക

2. ഇവിടെ യാത്രകൾ, പ്രകൃതി, കല, പ്രണയം, സിനിമ... എന്നീ വിഷയങ്ങൾക്ക് ആയിരിക്കണം മുൻതൂക്കം.
2.: 3. മതം, രാഷ്ട്രീയം, രാഷ്ട്ര വിരുദ്ധത, മുതലായ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടില്ല...

4.Follow to follow, Product പ്രൊമോഷൻനുകൾ അനുവദിനീയമല്ല...

5. പരമാവധി എല്ലാവർക്കും സംസാരിക്കാനുള്ള chance കൊടുക്കുക.

3.: 6.മോഡറേറ്ററുകൾ എല്ലാസമയത്തും സമയത്ത് ആക്ടീവ് ആയിരിക്കുക.
7. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ member ആകാൻ nominate ചെയ്യാൻ പറ്റുന്നത് ആണ്.

എന്തെങ്കിലും പരാതി കിട്ടിയാൽ ക്ലബ്ബിൽ നിന്നും പുറത്താക്കും.

Rules

1.

Room create ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ.
1. Room creat ചെയ്യുമ്പോൾ Topic നിർബന്ധമായും വെക്കുക

2. ഇവിടെ യാത്രകൾ, പ്രകൃതി, കല, പ്രണയം, സിനിമ... എന്നീ വിഷയങ്ങൾക്ക് ആയിരിക്കണം മുൻതൂക്കം.

2.

3. മതം, രാഷ്ട്രീയം, രാഷ്ട്ര വിരുദ്ധത, മുതലായ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടില്ല...

4.Follow to follow, Product പ്രൊമോഷൻനുകൾ അനുവദിനീയമല്ല...

5. പരമാവധി എല്ലാവർക്കും സംസാരിക്കാനുള്ള chance കൊടുക്കുക.

3.

6.മോഡറേറ്ററുകൾ എല്ലാസമയത്തും സമയത്ത് ആക്ടീവ് ആയിരിക്കുക.
7. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ member ആകാൻ nominate ചെയ്യാൻ പറ്റുന്നത് ആണ്.

എന്തെങ്കിലും പരാതി കിട്ടിയാൽ ക്ലബ്ബിൽ നിന്നും പുറത്താക്കും.

Last 30 Records

Day Members Gain % Gain
March 19, 2024 77 0 0.0%
January 29, 2024 77 0 0.0%
December 15, 2023 77 0 0.0%
November 05, 2023 77 0 0.0%
October 06, 2023 77 0 0.0%
September 06, 2023 77 0 0.0%
August 09, 2023 77 0 0.0%

Charts

Some Club Members

More Clubs