lekshmi ramesan on Clubhouse

Updated: Oct 17, 2023
lekshmi ramesan Clubhouse
148 Followers
71 Following
@lekshmirs2013 Username

Bio

രാഗം... താനം.... പല്ലവി...
*************************

പ്രിയമുള്ളവരേ നമസ്കാരം 🙏

സംഗീതത്തിൽ അഭിരുചിയുള്ളവർക്ക് വേണ്ടി മാത്രമായി രാഗം താനം പല്ലവി എന്നപേരിൽ ഒരു വാട്സ്ആപ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നു.

#ലക്ഷ്യം

കൂടുതൽ കലാകാരന്മാരെ പരിചയപ്പെടുവാനും, നമ്മുടെ കഴിവുകൾ പരസ്പരം പങ്കുവയ്ക്കുവാനും സാധ്യമായ എല്ലാ അവസരങ്ങളിലും പരിപാടികൾ സംഘടിപ്പിയ്ക്കുവാ നുമാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്.

# നിബന്ധനകൾ

1) സംഗീത സമ്പന്ധിയായ വിഷയങ്ങൾ മാത്രമേ ഈ ഗ്രൂപ്പിൽ അവതരിപ്പിയ്ക്കുവാനും ചർച്ച ചെയ്യുവാനും അനുവാദമുള്ളു.

2) പരസ്പര ബഹുമാനവും ആദരവും എപ്പോഴും പുലർത്തേണ്ടതാണ്.

3) കൂട്ടായ്മ സംബന്ധിച്ച് എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനം അഡ്മിൻ പാനലിന്റെത് മാത്രം ആയിരിക്കും.

# അംഗത്വം

1) കുറഞ്ഞത് ഒരു വേദിയിൽ എങ്കിലും പരിപാടി അവതരിപ്പിച്ച എല്ലാവർക്കും ഇതിൽ അംഗമാകാവുന്നതാണ്.
2) ഉപകരണസംഗീത കലാകാരന്മാർക്കും അംഗമാകാവുന്നതാണ്.

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ കയറി ഫോം ഫിൽ ചെയ്ത് അയക്കുക.

https://forms.gle/XBGTyPbtBiSk6KbP8

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

90379 84584

9656336462

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 17, 2023 148 -1 -0.7%
February 01, 2023 149 -2 -1.4%
September 30, 2022 151 -2 -1.4%
July 03, 2022 153 -5 -3.2%
March 11, 2022 158 +3 +2.0%
January 13, 2022 155 +1 +0.7%

Charts

Member of

More Clubhouse users