Kahar Abdul kahar on Clubhouse

Updated: Aug 14, 2023
Kahar Abdul kahar Clubhouse
82 Followers
446 Following
@kahar_av Username

Bio

Abdul Khahar. A.V.,
P0: Iringallur,
Via: Vengara,
Dt: Malappuram,
Kerala.
Pin: 676304

Ph: 9656480541 (Call only)

WhatsAapp: 9061863805

Facebook: Kahar Pachleng Kadalundipuzhatheeram

Blog: Jeevyam.blogspot.com

ജനനം : 1968 മാർച്ച് 1

ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോൽ വിപ്ലവം' വായനയോടെ കളകൾക്കിടയിൽനിന്നും വിളവെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവൻ..
'കാർട്ടറുടെ കഴുകൻ' വായനയോടെ മണ്ണു പരിശോധനയും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയ കൃഷിരീതിയിലെത്തപ്പെട്ടവൻ..

പ്രവർത്തനങ്ങൾ:
ഒരേക്കർ നെൽകൃഷി, രണ്ടരഏക്കർ തെങ്ങുകൃഷി, പത്തുസെന്റ് പച്ചക്കറികൃഷി, ( കൃഷികളെല്ലാം മണ്ണുപരിശോധിച്ച് ആവശ്യമായ മൂലകങ്ങൾ കൊടുത്തുകൊണ്ട് ചെയ്യുന്നത്. രാസവളങ്ങളും ജൈവവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായതെന്നു ഞാൻ വിശ്വസിക്കുന്ന കൃഷിരീതി)
അറുപതുസെന്റ് കാട് ( ഈ അറുപതുസെന്റിൽ എന്റെ ഒരിടപെടലുമില്ലാതെ മുളച്ചുവരുന്ന എല്ലാ സസ്യങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്നു. വെറുമൊരുകാവൽക്കാരന്റെ ഉത്തരവാദിത്ത്വനിർവഹണം മാത്രം...)

ഹോബികൾ: കൃഷി, വായന, സിനിമ, യാത്രകൾ..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 14, 2023 82 +7 +9.4%
July 28, 2022 75 +4 +5.7%
June 21, 2022 71 -1 -1.4%
May 14, 2022 72 -1 -1.4%
April 06, 2022 73 +17 +30.4%
February 07, 2022 56 +12 +27.3%
January 01, 2022 44 +12 +37.5%

Charts

Member of

More Clubhouse users