Vishnu Chandu on Clubhouse

Updated: Oct 30, 2023
Vishnu Chandu Clubhouse
71 Followers
361 Following
May 29, 2021 Registered
@jnrchandu Username

Bio

| A human who has completed 30 revolutions on this planet|
|ആറടിമണ്ണിന്റെ ജന്‍മി|
|Healer by Nature💊|
|Nurse by choice💉| അഖിലടെ കെട്ടിയോൻ ❤ ഇരട്ടക്കുട്ടികളുടെച്ഛന്‍👣|

പ്രാദേശിക ഉജ്ജയ്നിയില്‍,
പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള കൊച്ചു ഗ്രാമമാണ് തട്ടയിൽ. അവിടുത്തെ രാജകുമാരനായി, രാജയോഗത്തില്‍ ജനനം. പതിനെട്ടാം പിറന്നാള് മുതൽ ‍ദേശാന്തര പര്യടനം ജാതകത്തില്. ഇപ്പോള്‍ ഉജ്ജയിനിയില്‍ തിരികെ എത്തി രാജ്യഭാരം ഏറ്റെടുക്കാനോ, സന്യസിക്കണോ, തിരകഥ രചിക്കണോ എന്നാലോചിച്ചു നടക്കുന്ന കൂട്ടത്തില് ഒരാഗോള ഭീമനെ( അച്ഛൻ) കുത്തുപാളയെടുപ്പിച്ച് കൊണ്ടിരിക്കുന്നു ജനിച്ചപ്പോള്‍ തുറന്ന വായ ഇതുവരേയായി അടച്ചിട്ടില്ല, മരിക്കാതെ ഇനിയൊട്ടും അടക്കുകയുമില്ല. താമസിയാതെ ലോക ചക്രവര്ത്തിയായെക്കും എന്ന് ബി ബി സി...

അന്തവിശ്വാസവും,
മതപ്രാന്തും
ഇല്ലാത്തെ
മനുഷ്യൻ

√♪$ђηυ ¢нαη∂υ

Invited by: John Cabrera

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 30, 2023 71 0 0.0%
July 26, 2022 71 +1 +1.5%
June 19, 2022 70 -1 -1.5%
May 13, 2022 71 +1 +1.5%
April 04, 2022 70 +2 +3.0%
October 14, 2021 68 +4 +6.3%
September 07, 2021 64 +20 +45.5%

Charts

Member of

More Clubhouse users