രാവണൻ on Clubhouse

Updated: Jul 7, 2023
രാവണൻ Clubhouse
925 Followers
869 Following
@janaki.com Username

Bio

☺️ജാനകിയെ കാത്തിരിക്കുന്ന രാവണൻ❤️


(my sis Bubuxxx)

🦋🦋🦋
🦋. 🦋
❤️ 🦋
🦋. 🦋
🦋. I Love U ❤️
🦋. 🦋 🦋 🦋
🦋 🦋
🦋. 🦋
🦋 🦋
❤️. 🦋
🦋. 🦋.
🦋 🦋
നിന്നിൽ നിന്ന് അകലാൻ എനിക്കാകില്ല
രാവണാ
നിന്റെ പ്രണയമാകുന്ന ഈ മഴയിൽ അലിഞ്ഞു ചേരാൻ ആണെനിക്ക് ഇഷ്ടം... ലങ്കയുടെ റാണിയേക്കാൾ ഈ ജാനകിക്ക് പ്രിയം എന്നും രാവണന്റെ ഹൃദയത്തിന്റെ റാണി ആയിരിക്കാനാണ്... നിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാനാണ്..


❤️ജാനകി നിനക്കായ് വാക്കുകൾ കൊണ്ട് വർണ്ണശാല തീർത്തവനല്ല രാവണൻ...

മറ്റുള്ളവരുടെ വാക്ക് കേട്ടു പാതി വഴിയിൽ നിന്നെ ഉപേക്ഷിച്ചവനല്ല രാവണൻ...

അഗ്നിപരീക്ഷയ്ക് നിന്നെ വിധേയയാക്കിയവനല്ല രാവണൻ...

നിന്റെ ചാരിത്ര്യത്തെ സംശയിച്ചവനല്ല രാവണൻ...

തല പോകുമെന്നറിഞ്ഞിട്ടും നിന്നെ പ്രണയിച്ചവൻ ആണ് ഈ രാവണൻ...

അതെ ജാനകി..

മരണം കണ്മുന്നിൽ മിന്നി മായുമ്പോഴും നിന്നെ വിട്ടു കൊടുക്കാൻ മനസ്സ് വരാത്തവനാണ് ഈ രാവണൻ....

നിനക്കായ് വെട്ടി വീഴ്ത്തപ്പെട്ടതാണ് എന്റെ ഈ ശിരസ്സുകൾ....

അസുരനായ രാവണനയെ ഈ ലോകത്തിനു അറിയുള്ളു....

കാമുകനായ രാവണനെ നീ നിന്റെ മൗനത്താൽ കൊന്നില്ലേ.....💔

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 07, 2023 925 +155 +20.2%
December 07, 2021 770 +261 +51.3%

Member of

More Clubhouse users