"അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നേത് സ്വർഗം വിളിച്ചാലും... ഉരുകി നിന്നാത്മവിനാഴങ്ങളിൽ വീണു പൊലിയുമ്പോഴാണെന്റെ സ്വർഗം, നിന്നിലലിയുന്നതേ നിത്യ സത്യം..!!"