💓💓ഒരിക്കൽ ഒരിടത്ത് 
ഒരു ഞാനുണ്ടായിരുന്നു .
ഒരിക്കൽ ഒരിടത്ത് 
  ഒരു നീയും .
ഇല്ല .
ഞാനുണ്ടായിരുന്നില്ല.
ഞാൻ എന്നത്  
ഒരു കെട്ടുകഥ മാത്രമാണ് .
നീ മതി .
നീ മാത്രം മതി...🥀🥀🥀
                       by
                             ആരുടെയോ...