Ñàñdhú Tà on Clubhouse

Updated: Jul 10, 2023
Ñàñdhú Tà Clubhouse
625 Followers
493 Following
@flower567410 Username

Bio

കേട്ടിരിക്കുന്നതാണ് സുഖം . സംസാരിക്കാൻ തോന്നുമ്പോൾ സ്പീക്കറിൽ വരുന്നതാണ്. പാടാനറിയില്ല. പച്ച കുത്ത് ഇഷ്ടമല്ല


അനന്തമായ ആകാശത്ത് ചിറകുകൾ വിടർത്തി സ്വസ്ഥമായി പാറി പറക്കണമെന്ന വ്യാമോഹവുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വ്യക്തി. ഇണക്കവും , പിണക്കവുമായി ജീവിത തോണി അങ്ങനെ പോകുന്നു . സ്വപ്നങ്ങൾ കാണാനും , യാഥാർത്ഥ്യമാക്കാനുമിഷ്ടം.


Tatoz Is My Own Product



Like Music , Reading . Love Travel. Watching Filims , Comedy Programs Etc.........


Life is a Drama. Don't underestimate

ബന്ധങ്ങൾ നിലനിർത്താൻ എപ്പോഴും നല്ലത് കൂടുതൽ അടുക്കാതിരിക്കുന്നതാണ്

Fancy Maala(ഫാൻസി മാല)
Ear Rings (കമ്മൽ )
Anklet (പാദസരം)
Necklace (നെക്ലസ്)
Hair Clips (ഹെയർ ക്ലിപ്സ്)
Paper Seed Pen Making (Eco_ Friendly പേപ്പർ Seed പേനകൾ)
Paper Seed Pencil Making
Cleaning Lotion (ക്ലീനിംഗ് ലോഷൻ)
Flower Making (പൂക്കൾ നിർമ്മാണം)



13 വർഷത്തെ സ്വയം തൊഴിലിന് Drzya - Listen . Learn, Celebrate - ൻ്റെ വക
Differently Abled Entrepreneurs Awards 2021 ലോക ഭിന്നശേഷി ദിനത്തിൽ Mumbai വച്ച് നടന്ന ചടങ്ങിൽ കിട്ടുകയുണ്ടായി. ഇതിൽപരം സന്തോഷം വേറെയില്ല.



https://www.clubhouse.com/club/tatoz-handmade?utm_medium=ch_club&utm_campaign=aSAbACm18ZuqoGjwauY5Sw-148650
🧑‍🦽🖤🧑‍🦽

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 10, 2023 625 +499 +396.1%
January 22, 2022 126 +45 +55.6%
December 15, 2021 81 +17 +26.6%

Member of

More Clubhouse users