Devi P on Clubhouse

Updated: Dec 14, 2023
Devi P Clubhouse
241 Followers
312 Following
@devimanoj1 Username

Bio

തൊടല്‍
***********
തെളിനീരുറവകളുടെ
ശുദ്ധസംഗീതം
ശ്രവിച്ചു കൊണ്ട്
കാട്ടുപൂക്കളുടെ മെത്തയില്‍
മലര്‍ന്നു കിടന്നു
ആകാശത്തെ
കണ്ടിട്ടുണ്ടോ

ശുദ്ധഭോഷ്ക്കല്ലേ ചോദ്യം
എന്ന് തോന്നുന്നുണ്ടാവുമല്ലെ

നിങ്ങള്‍
നോവുകളുടെ ചരല്‍പ്പാതയിലോ
സന്തോഷങ്ങളുടെ
പട്ടുമെത്തയിലോ കിടന്ന്‍
വിരല്‍ മെല്ലെ
പൊക്കി നോക്കൂ
തൊട്ടില്ലേ
ആ കുഞ്ഞിമേഘത്തെ

കാറകന്ന രാവെന്നു
മനസ്സ് നിറച്ച്
കൈ നിറയെ
കോരിയെടുക്കൂ
നിറയ്‌ക്കൂ നെഞ്ചിനുള്ളില്‍
സുവർണ്ണ സ്വപ്നങ്ങളെന്നു
നക്ഷത്രത്തിളക്കങ്ങളെ

കൈക്കുമ്പിളിൽ എത്രമാത്രം
കോരിയെടുത്തു
നെഞ്ചോരം
ചേർത്തു കാണും നീരജ് *

കണ്ടില്ലേ
അത്ര ദൂരത്തെ
എത്ര പെട്ടെന്ന്
ഇത്ര അടുത്താക്കിയത്



*നീരജ് ചോപ്ര

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 14, 2023 241 +6 +2.6%
June 10, 2022 235 -6 -2.5%
May 04, 2022 241 -1 -0.5%

Member of

More Clubhouse users