ആഴ്ച്ചപ്പതിപ്പ് മാഗസിൻ on Clubhouse

ആഴ്ച്ചപ്പതിപ്പ് മാഗസിൻ Clubhouse
267 Members
Updated: Mar 8, 2024

Description

💜
മഴക്കവിതക്കൂട്ടം-21
ഒക്ടോബർ ആദ്യവാരം


ആഴ്ച്ചപ്പതിപ്പ് സംഘടിപ്പിക്കുന്ന
"മഴക്കവിതക്കൂട്ടം" ഇടുക്കിയിൽ വെച്ച് ഒക്ടോബർ ആദ്യ വാരം രണ്ട് ദിവസങ്ങളായി നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി
താഴെ തന്നിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതാണ്.

ശ്രദ്ധിക്കുക
രജിസ്‌ട്രേഷൻ 18/09/2021 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. സ്ത്രീകൾക്ക് താമസ സൗകര്യം ആവശ്യമെങ്കിൽ അറിയിക്കുക.പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ രേഖാമൂലം അറിയിക്കുന്നതാണ്.


രജിസ്‌ട്രേഷൻ ലിങ്ക് - https://forms.gle/TTtpWyv6oFsS6e3dA


സ്നേഹത്തോടെ

സംഘാടക സമിതിയ്ക്ക് വേണ്ടി
ജയശങ്കർ എ എസ് അറയ്ക്കൽ
എക്സിക്യൂട്ടീവ് എഡിറ്റർ
ആഴ്ച്ചപ്പതിപ്പ്

Last 30 Records

Day Members Gain % Gain
March 08, 2024 267 0 0.0%
January 18, 2024 267 0 0.0%
December 04, 2023 267 +4 +1.6%
October 29, 2023 263 +2 +0.8%
September 28, 2023 261 0 0.0%
July 27, 2023 261 0 0.0%
July 01, 2023 261 -2 -0.8%
April 05, 2023 263 +2 +0.8%
March 11, 2023 261 +4 +1.6%
November 22, 2022 257 +1 +0.4%
November 03, 2022 256 +1 +0.4%
September 29, 2022 255 +1 +0.4%
August 12, 2022 254 +2 +0.8%
August 05, 2022 252 -1 -0.4%
July 17, 2022 253 +1 +0.4%
June 20, 2022 252 +1 +0.4%
June 07, 2022 251 +1 +0.4%
May 18, 2022 250 +1 +0.5%
May 12, 2022 249 +1 +0.5%
May 05, 2022 248 +1 +0.5%
April 28, 2022 247 +1 +0.5%
April 21, 2022 246 +1 +0.5%
April 07, 2022 245 +1 +0.5%
March 31, 2022 244 +1 +0.5%
March 23, 2022 243 +1 +0.5%
March 16, 2022 242 +1 +0.5%
March 09, 2022 241 +16 +7.2%
November 11, 2021 225 +5 +2.3%

Charts

Some Club Members

More Clubs