Alappadan | Karunagappallykaran | Engineer | Academician | Entrepreneur | Egalitarian | Reader | Writer | listener
പിന്നെ ഒരു കാക്കത്തൊള്ളായിരം ചോദ്യങ്ങളും 😎
#ജാതിയില്ലായ്മ എൻ ജാതി!!!
"എൻ്റെ ജാതി, നിറങ്ങളുടെ ജാതി
കറുപ്പിൻ്റെ വെളുപ്പിൻ്റെ ചെമപ്പിൻ്റെ ജാതി...
തരം തിരിക്കലിൻ്റെ ജാതി,
തരം താഴ്ത്തലിൻ്റെ ജാതി , ഇകഴ്ത്തലിൻ്റെ ജാതി , പണിയെടുക്കുന്നവൻ്റെ ജാതി.....
ജാതിയ്ക്കും ഒരു മറുവശം?
ഉന്നതിയുടെ ജാതി ,പുകഴ്ത്തലിൻ്റെ ജാതി ,
പണിയെടുപ്പിക്കുന്നവൻ്റെ ജാതി.....
എൻ ജാതി , എൻ്റെ ജാതി , എൻ സ്വത്വം.....
ജാതി പലതരമെങ്കിലും,
ജാതികോമരങ്ങൾ ഒരു തരം.....
എങ്കിലും ജാതിയില്ലായ്മതൻ ലോകത്തെ,
വിദൂരമെങ്കിലും സ്വീകരിച്ചീടാം....."
~ശംസു~
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 28, 2024 | 495 | 0 | 0.0% |
July 07, 2023 | 495 | 0 | 0.0% |
January 31, 2023 | 495 | -2 | -0.5% |
September 30, 2022 | 497 | -3 | -0.6% |
August 09, 2022 | 500 | -1 | -0.2% |
July 03, 2022 | 501 | -7 | -1.4% |
May 27, 2022 | 508 | -2 | -0.4% |
December 06, 2021 | 510 | -2 | -0.4% |
October 28, 2021 | 512 | +483 | +1,665.6% |