അനീഷ് ആൻ്റണി on Clubhouse

Updated: Dec 26, 2023
അനീഷ് ആൻ്റണി Clubhouse
649 Followers
1.2k Following
May 28, 2021 Registered
@combred Username

Bio

❤️എൻ്റെ സനമോൾക്ക്❤️

ആദ്യം ഞാൻ
കണ്ടത് നിൻ്റെ
മിഴികളിലെ
കരിമഷിയായിരുന്നു...
നിൻ്റെ കണ്ണുകളിൽ
ഒരായിരം കഥകൾ
ആ കരിമഷിയാൽ
എഴുതിച്ചേർത്തിരുന്നു...
ഭൂതകാലത്തിൻ്റെ
നോവുകളത്രയും..
നിൻ്റെ മിഴികളിൽ
തെളിഞ്ഞിരുന്നു..
എന്നിട്ടും നിൻ്റെ
ചിരികൾക്കിടയിലൂടെ..
മുല്ലമൊട്ടിൻ നിറമുള്ളരാ..
പല്ലുകൾക്ക് ഇന്നും
വൈഡൂര്യത്തേക്കാൾ
തിളക്കമായിരുന്നു..
തട്ടത്താൽ പാതി
മറച്ചൊരാ
കാർകൂന്തലിൽ
സായംസന്ധ്യയുടെ
നിറമായിരുന്നൂ...
നിൻ്റെ കഥകൾക്ക്..
എൻ്റെ ഇടനെഞ്ചിൽ
ഞാൻ അറിയാതെ..
കൂടൊരുക്കുകയായിരുന്നു..
നീ എൻ്റെ..
ആരൊക്കയോ
ആയി മാറുന്നതും..
കൗതക പൂർവ്വം
നോക്കി നിന്നിരുന്നു..
ലോകാൽഭുതങ്ങൾ...
എത്രയുണ്ടങ്കിലും..
നീയെനിക്കിന്നും
അൽഭുതം
തന്നെയാണ്...
എൻ്റെ ഇടനെഞ്ചിൽ
ഇടം തേടിയ അൽഭുതം

✍️ അനീഷ് ആൻ്റണീ...

India

P.H:6235551069
[email protected]

https://www.facebook.com/anish.antony.71271

https://twitter.com/AnishAn99710513?s=08

INSTAGRAM=anish5469
🦚🦚🦚🦚🦚🦚🦚🦚
വിപഞ്ചികയിൽ എൻ്റെ രക്തം ചിതറിതെറിക്കുന്ന ശബ്ദം കേൾക്കൂ, അവരിപ്പോഴും കാത്തിരിക്കുകയാണ്, നിൻ്റെ ഉടലിനും എൻ്റെ പ്രാണനും വേണ്ടി..
🦚🦚🦚🦚🦚🦚🦚🦚
ആലപ്പുഴക്കാരൻ
🦜മാരാരിക്കുളത്ത്കാരൻ🦜
🕊️🕊️വായനയും എഴുത്തും പറച്ചിലും ഇഷ്ട്ടമാണ്...🕊️🕊️
🦈🦈🐠🐟കടലിൻ്റെ കൂട്ടുകാരൻ🐋🐋🐠🐟


anish5469

Invited by: Nezar Ambalapuzha

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 26, 2023 649 +6 +1.0%
November 28, 2022 643 -1 -0.2%
September 19, 2022 644 -1 -0.2%
August 03, 2022 645 +1 +0.2%
June 27, 2022 644 -5 -0.8%
May 21, 2022 649 +1 +0.2%
April 13, 2022 648 -3 -0.5%
November 30, 2021 651 +3 +0.5%
October 22, 2021 648 +11 +1.8%
September 15, 2021 637 +420 +193.6%

Charts

Member of

More Clubhouse users