ലാൽ സലാം സഖാക്കളേ...
സഖാക്കൾ പരസ്പരം പരിചയപ്പെടൂ.... ഒപ്പം ആശയപ്രചരണ രംഗത്തെ ക്ലബ്ബ് ഹൗസിൻ്റെ സാധ്യതകളെക്കുറിച്ചും സംസാരിക്കാം....
ഉദ്ദേശ്യം...: ഒരേ ആശയത്തിൻ്റെ തണലിലെങ്കിലും, ഇവിടെ അസംഘടിതമായി നിൽക്കുന്ന CPI(M) സഖാക്കളെ ഏകീകരിപ്പിക്കുക... സൈബറിടങ്ങളിൽ സമരസജ്ജരാക്കുക... പ്രചരണത്തിലും, പ്രതിരോധത്തിലും പാർട്ടിക്ക് മുതൽകൂട്ടാക്കുക...
മാർഗ്ഗം... : ഇതൊരു പൊതുഇടമല്ല. പക്ഷേ അഭിപ്രായസ്വാതന്ത്ര്യം ആവോളമുണ്ട്. വിഷയാധിഷ്ടിതമായി ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം.വിമർശനാത്മകവും,എന്നാൽ സൃഷ്ടിപരവുമായിരിക്കണമെന്ന് നിർബന്ധമുണ്ട്.
ലക്ഷ്യം....: സഖാക്കൾ തമ്മിൽ പരിചയപ്പെടുക, മറ്റു സൈബർ മേഖലകളിൽ പാർട്ടിയും സഖാക്കളും ആർജ്ജിച്ചിട്ടുള്ള വർദ്ധിതജനപിന്തുണ ക്ലബ്ബ് ഹൗസിലും നിലനിർത്തുക... രാഷ്ട്രീയ മേൽകൈ നേടുക... പിണറായി സർക്കാരിന് ജനപിന്തുണ നൽകുക...
ഉദ്ദേശ്യം...
ഒരേ ആശയത്തിൻ്റെ തണലിലെങ്കിലും, ഇവിടെ അസംഘടിതമായി നിൽക്കുന്ന CPI(M) സഖാക്കളെ ഏകീകരിപ്പിക്കുക... സൈബറിടങ്ങളിൽ സമരസജ്ജരാക്കുക... പ്രചരണത്തിലും, പ്രതിരോധത്തിലും പാർട്ടിക്ക് മുതൽകൂട്ടാക്കുക...
മാർഗ്ഗം...
ഇതൊരു പൊതുഇടമല്ല. പക്ഷേ അഭിപ്രായസ്വാതന്ത്ര്യം ആവോളമുണ്ട്. വിഷയാധിഷ്ടിതമായി ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം.വിമർശനാത്മകവും,എന്നാൽ സൃഷ്ടിപരവുമായിരിക്കണമെന്ന് നിർബന്ധമുണ്ട്.
ലക്ഷ്യം....
സഖാക്കൾ തമ്മിൽ പരിചയപ്പെടുക, മറ്റു സൈബർ മേഖലകളിൽ പാർട്ടിയും സഖാക്കളും ആർജ്ജിച്ചിട്ടുള്ള വർദ്ധിതജനപിന്തുണ ക്ലബ്ബ് ഹൗസിലും നിലനിർത്തുക... രാഷ്ട്രീയ മേൽകൈ നേടുക... പിണറായി സർക്കാരിന് ജനപിന്തുണ നൽകുക...
Day | Members | Gain | % Gain |
---|---|---|---|
May 07, 2024 | 190 | 0 | 0.0% |
February 19, 2024 | 190 | 0 | 0.0% |
January 05, 2024 | 190 | 0 | 0.0% |
November 21, 2023 | 190 | 0 | 0.0% |
October 20, 2023 | 190 | 0 | 0.0% |
September 20, 2023 | 190 | 0 | 0.0% |
August 22, 2023 | 190 | 0 | 0.0% |
July 19, 2023 | 190 | 0 | 0.0% |
June 24, 2023 | 190 | -1 | -0.6% |
March 22, 2023 | 191 | 0 | 0.0% |
March 06, 2023 | 191 | 0 | 0.0% |
September 08, 2022 | 191 | -3 | -1.6% |
February 18, 2022 | 194 | -4 | -2.1% |