🇮🇳to🇶🇦
💫എല്ലാ നല്ലവരായ കലാസ്നേഹികളെ 🎶💃🏼🕺🏼ഏവർകും എന്റെ വിനീതമായ കൂപ്പുകയ് 🙏☺️
എന്നെ കുറിച്ച് ഇപ്പോ എന്താ പറയുക 🤔🤔കണ്ടാൽ പത്തു മുപ്പത്തിയഞ്ചു വയസു തോന്നുമെങ്കിലും ഇടത്തോട്ട് നിന്നാൽ മഞ്ജു വാര്യർ എന്നും 😉നേരെ നിന്നാൽ കാവ്യാ മാധവനെന്നും😘😜, വലത്തോട്ട് നിന്നാൽ നയൻതാര 🤗🤭ആണെന്ന് തോന്നുമെങ്കിലും അതിന്റെ ഒന്നും അഹങ്കാരം ഒട്ടും തന്നെ ഇല്ലാത്ത പ്യാവം ഒരു നാട്ടിൻപുറത്തുകാരിയാണ് സൂർത്തുകളെ 🥹🤣🤩🥳
𝖀𝕶 എന്ന് ഞാൻ സ്വയം വിശേഷിപ്പിക്കുന്ന 𝖀𝖓𝖎𝖙𝖊𝖉 𝕶𝖔𝖑𝖑𝖆𝖙𝖍ന്റെ മണലാരണ്യങ്ങളിൽ നിന്നും ലോകത്തിന്റെ കൊടുമുടികൾ ഓരോന്നായി കേറാൻ വേണ്ടി ജന്മം കൊണ്ടവൾ😍🥰വെറുതെ ഇരിക്കുക എന്ന എന്റെ ചെറിയ ആഗ്രഹത്തെ 𝖘𝖔 𝖈𝖆𝖑𝖑𝖊𝖉-മടി എന്ന് പേരിട്ടു വിളിച്ച നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഓടി മറഞ്ഞു ഇപ്പോൾ
അൽ അന്നമിന്ഹാവഹ......
അൽ ഒട്ടഹ......
അൽ ഫത്തലു.....വിൽ എത്തിനില്കുകയാണ് സൂർത്തുക്കളെ 😍💃🏼🇶🇦
പറയാതെ കേൾക്കുകയും
കേൾക്കാതെ കാണുകയും
കാണാതെ മനസ്സിലാവുകയും ചെയ്യുന്നതാണ്❤️ "🅿®🅰🎣🅰🌱🅰♏"❤️എന്ന് വിശ്വസിക്കുന്നവൾ 💖💖
"ഡൈയറ്റിനു മുന്നേ പിത്തം 😍
ഓണത്തിന് മുന്നേ അത്തം ✨️
തരട്ടെ ഞാൻ ഒരു മുത്തം 🥰😍🫂"
ഒരു മുത്തം കൊണ്ട് മൂടാം ഞാൻ നിന്നെ ഓമലേ 😍🫂എന്നൊക്കെ പറയണം എന്ന് ഉണ്ട് surthukale............
വല്യ വല്യ ആഗ്രഹങ്ങൾ ഇല്ലാത്തവൾ 🫠🫠
കടലിന്റെ നടുക്ക് പോയി 🌬️
കസേരയും ഇട്ടു ഇരുന്ന് 💫
തിമിംഗലങ്ങളെ നോക്കി കൊഞ്ഞനം കുത്താൻ ആഗ്രഹിക്കുന്ന ഒരു പാവം മനസിന് ഉടമ 🥰💙😌🥀
😍എന്റെ എല്ലാ പൊട്ടത്തരങ്ങളും ഒത്തു ചേർന്ന് കൂടെ നടന്ന ഒരു വാൽമാക്രിയെ സ്വന്തമാക്കിയവൾ 😍🥰
🫂🅓🅔🅟🅟🅐 യുടെ സ്വന്തം 🅓🅔🅟🅟🅘 🫀ആയി ജീവിതം എന്ന മൂന്ന് അക്ഷരത്തെ ആസ്വദിക്കുന്നവൾ 🥰
ആരോരും ഇല്ലാത്ത കാലത്ത് നീ എന്റെ ചാരത്തു വന്നെങ്കിലും 💃🏼💃🏼💃🏼ജീവിതമാം പാതയിൽ ഉടനീളം കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷയോടെ നിർത്തുന്നു 😍😍🥰💖
🅦🅘🅣🅗 നിറയുന്ന 🅛🅞🅥🅔 ഓടെ ക്ലബ്ഹൗസിന്റെ സ്വന്തം
𝕭𝖑𝖎𝖓𝖐𝖎𝖒𝖔𝖑🙋♀️💫🦋🖤🖤
🅰︎🅻︎🆆︎🅰︎🆈︎🆂︎ 🅻︎🅾︎🆈︎🅰︎🅻︎ 🆆︎🅸︎🆃︎🅷︎ 🅼︎🆄︎🆂︎🅸︎🅲︎ 🅲︎🅻︎🆄︎🅱︎🥰🏫
𝕬𝖑𝖑 𝖙𝖎𝖒𝖊 𝖆𝖉𝖉𝖎𝖈𝖙𝖊𝖉 𝖙𝖔:-
ᴍᴜꜱɪᴄ ᴏꜰ ᴊᴏy🎶💜
𝙰𝚕𝚘𝚗𝚎❤️🪄
𝙼𝚎𝚝𝚝𝚊𝚕𝚒𝚌𝚊 𝙼𝚞𝚜𝚒𝚌 𝙲𝚕𝚞𝚋✨️❤️
𝙼𝚊𝚜𝚝𝚎𝚛'𝚜 𝙿𝚕𝚊𝚢 𝙱𝚞𝚝𝚝𝚘𝚗🎶🤍❤️
𝙲𝚕𝚞𝚋 𝙼𝚞𝚜𝚒𝚌🎶😘❤️
1𝙷𝚛 𝙱𝚕𝚒𝚗𝚔𝚢(𝙹𝚒𝚐𝚐𝚞 𝙹𝚒𝚐𝚐𝚞)🎶❤️
𝙲𝚕𝚞𝚋 24🎶🎶❤️
𝙰𝚗𝚢 𝚃𝚒𝚖𝚎 𝙼𝚞𝚜𝚒𝚌🎶🧡
ᴍᴜꜱɪᴄ ʙᴇᴀᴛᴢ ᴠɪʟʟᴀ🎶💜
ᴛʜᴀᴀɴᴀ ꜱᴇʀɴᴛʜᴀ ᴋᴏᴏᴛᴀᴍ🎶💖💫
ᴄʜɪʟʟ ʙᴇᴀᴛꜱ🎶💜
ɢᴀᴛʟɪɴɢ ɢᴜɴᴢᴢ🎶💜
𝙼𝚊𝚕𝚒𝚢𝚘 𝙱𝚎𝚊𝚝𝚜🎶💜
ᴛʜᴀɪᴋᴜᴅᴀᴍ ʙʀɪᴅɢᴇ🎶💜
ᴜɴʟɪᴍɪᴛᴇᴅ ᴍᴜꜱɪᴄ ᴏɴ ᴅᴇᴍᴀɴᴅ🎶💜
ᴊᴏʀᴅᴀɴ ᴍᴜꜱɪᴄ ᴄʟᴜʙ🎶💜
ᴍᴜꜱɪᴄᴏᴩʜɪʟᴇ ᴄʟᴜʙ🎶💜
ɴᴛᴇᴩ🎶💜
Music vibes💜❤
ᴍᴜꜱɪᴄ ꜱᴛᴀᴛɪᴏɴ🎶💜
ᴄʜᴜᴍꜱ ᴄʟᴜʙ🎶💜
𝙶𝚛𝚎𝚎𝚝𝚒𝚗𝚐𝚜 𝙼𝚎𝚕𝚘𝚍𝚢🎶💜
𝙼𝚞𝚜𝚒𝚌 𝙲𝚕𝚞𝚋 𝙵𝚖🎶💜
𝙼𝚊𝚏𝚒𝚊 𝚖𝚞𝚜𝚒𝚌🎶💜
𝙱𝚞𝚍𝚍𝚢'𝚣𝚣 𝚘𝚏 𝙼𝚞𝚜ic❤️
Invited by: Sree Kuttan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 24, 2024 | 2,049 | +11 | +0.6% |
May 22, 2024 | 2,038 | +29 | +1.5% |
April 19, 2024 | 2,009 | +14 | +0.8% |
March 13, 2024 | 1,995 | +4 | +0.3% |
February 20, 2024 | 1,991 | +9 | +0.5% |
February 03, 2024 | 1,982 | +38 | +2.0% |
January 17, 2024 | 1,944 | +10 | +0.6% |
December 31, 2023 | 1,934 | +3 | +0.2% |
December 16, 2023 | 1,931 | +12 | +0.7% |
December 01, 2023 | 1,919 | +12 | +0.7% |