Divakaran Vishnumangalam on Clubhouse

Updated: Mar 24, 2024
Divakaran Vishnumangalam Clubhouse
1.2k Followers
2.9k Following
Jun 7, 2021 Registered
@vishnumangalam1 Username

Bio

ബയോഡാറ്റ
.....................................................
ദിവാകരൻ വിഷ്ണുമംഗലം
.....................................................

കാസർകോട് ജില്ലയിൽ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ചു.പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. ജിയോളജിയിൽ നിന്നും റാങ്കോടെ എം എസ് .സി.ബിരുദാനന്തര ബിരുദം നേടി.
ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്റ്റ്. ആയി ജോലി നോക്കി.

നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ ,മുത്തശ്ശി കാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം, അഭിന്നം (ഡി.സി.ബുക്സ് ) തുടങ്ങി 9 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ് ,മഹാകവി.പി. ഫൗണ്ടേഷന്റെ താമരത്തോണി പുരസ്കാരം, അബുദാബി ശക്തി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, വി.വി.കെ.പുരസ്കാരം,മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം തുടങ്ങി കവിതയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു.

2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു.

ഭാര്യ: നിഷ
മകൾ: ഹർഷ
.......
വിലാസം: ദിവാകരൻ വിഷ്ണുമംഗലം ഹരിപുരം.പി ഒ., ആനന്ദാശ്രമം, കാസർകോട് ജില്ല - 671531

ഫോൺ: 9446339708

ഇ.മെയിൽ-
divakaranvishnumangalam1@gmai‌I.com

Invited by: umesh pilicode

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 24, 2024 1,295 +1 +0.1%
March 06, 2024 1,294 +4 +0.4%
February 13, 2024 1,290 +2 +0.2%
January 27, 2024 1,288 +1 +0.1%
January 10, 2024 1,287 +1 +0.1%
December 25, 2023 1,286 +6 +0.5%
December 09, 2023 1,280 +2 +0.2%
November 25, 2023 1,278 +2 +0.2%
November 03, 2023 1,276 +1 +0.1%
October 24, 2023 1,275 +2 +0.2%

Charts

Member of

More Clubhouse users