Abroad education facilitater.
Malappuram
Interested in Humanity, literature, Poems, .. Etc
Politics 🚩❤️
മണിപ്പൂർ..
രാകിമിനുക്കിയ അശോകചക്രം കുത്തിയിറക്കിയാണ്
ആദ്യമവർ മുറിവേൽപ്പിച്ചത്..
മാറുമറച്ച കുങ്കുമനിറം വലിച്ചുകീറിയപ്പോൾ
രാജ്യസ്നേഹികൾക്ക് കൈവിറച്ചില്ലത്രേ !!
തുടയിലൂടൊലിച്ചിറങ്ങിയ ചെഞ്ചോര പടർന്നാണ്
ശ്വേതനിറം ചുവന്നത്..
ഹരിതഗേഹം തീവിഴുങ്ങിയത് നിമിഷനേരംകൊണ്ടും.
ഒടുവിലവർ ഉടുതുണിയുരിഞ്ഞത് ഇന്ത്യയുടേതാണ്.
നിർദ്ദയം കൊന്നു തള്ളിയത് നിന്‍റെ കൂടെപ്പിറപ്പിനേയും.
കാവലാൾടെ വാമഭാഗം പെണ്ണല്ല പോലും.
അമ്മയല്ല, മകളല്ല, വെറും 'കുക്കി' യത്രേ !
ഒന്നോർക്കുക, വിരൽ ചൂണ്ടാനുള്ള ശേഷി അടിയറവുവച്ച-
നിങ്ങളിപ്പോൾ നഗ്നരാണ് .
ഈ നഗ്നത നിങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ്.
കണ്ടതിലും, കേട്ടതിലും, വ്യാകുലപ്പെടാത്ത -
ഉറക്കം കെടാത്ത നിങ്ങളോരോരുത്തർക്കുമുള്ളത് .
അശ്വതി ഏലംകുളം
Invited by: KPM Musthafa
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 01, 2024 | 1,583 | +6 | +0.4% |
May 29, 2024 | 1,577 | +10 | +0.7% |
April 26, 2024 | 1,567 | +19 | +1.3% |
March 17, 2024 | 1,548 | +16 | +1.1% |
February 24, 2024 | 1,532 | +5 | +0.4% |
February 07, 2024 | 1,527 | +11 | +0.8% |
January 20, 2024 | 1,516 | +20 | +1.4% |
January 04, 2024 | 1,496 | +20 | +1.4% |
December 19, 2023 | 1,476 | +18 | +1.3% |
December 04, 2023 | 1,458 | +23 | +1.7% |