🇮🇳"जयमे सैम युधि स्पर्धा" 🚩
ഭഗവത്ഗീതയുടെ സന്ദേശം
യോഗേശ്വരനായ ശ്രീകൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് വില്ലെടുത്ത് പോരാടുന്ന പാർത്ഥനാണ് മാനവികതയുടെ ആദർശം, അലസതയും അകർമ്മണ്യതയും നപുംസകങ്ങൾക്കുള്ളതാണ്.
അവയെ നീ കൈക്കൊള്ളരുത്. ബലഹീനതകൾ വലിച്ചെറിഞ്ഞ് ജീവിത യുദ്ധത്തിനു തയ്യാറെടുക്കൂ. ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ വിധിയെന്നു കരുതി
കീഴടങ്ങുന്നവൻ പാപം ചെയ്യുന്നു. എതിർപ്പിന്റെ മുന്നിൽ കീഴടങ്ങാനല്ല, പോരാടുവാനാണ് നീ പഠിക്കേണ്ടത്. ലോകത്തെ കീഴ്മേൽ മറിക്കാനുള്ള ശക്തി നിന്നിലുണ്ട്.
ഒളിച്ചോട്ടം പ്രശ്നങ്ങൾക്ക് പരിഹാരമല്ല. എന്തിനെയും കരുത്തോടെ അഭിമുഖീകരിക്കൂ.
അതിനെ വിളിച്ചുണർത്തു.
ഈ ധർമ്മ യുദ്ധത്തെക്കാളും ശ്രേയസ്കരമായി മറ്റൊന്നില്ല.
അതിൽ മരണം സംഭവിച്ചാൽ പോലും നന്മയത്രെ.
ധർമ്മസമരം ഏറ്റെടുക്കുന്നവൻ ഭൂമിയുടെ സർവാധിപത്യം നേടുന്നു. കർത്തവ്യത്തിൽ നിന്നും പിന്തിരിയുന്നവൻ എല്ലാം നഷ്ടപ്പെടുത്തുന്നു. പ്രവർത്തിക്കാൻ തയ്യാറാകാത്ത വ്യക്തിയും സമൂഹവും സ്വയം ആപത്തു ക്ഷണിച്ചു വരുത്തുന്നു.
അതിനാൽ എഴുന്നേല്ക്കൂ. ശത്രുക്കളെ പരാജയപ്പെടുത്തി
സമൃദ്ധമായ രാജ്യസുഖങ്ങൾ അനുഭവിക്കൂ,അനശ്വരമായ യശസ്സു നേടൂ. ക്ഷേമവും ഐശ്വര്യവും വീരനായ നിനക്കുള്ളതാണ്.
Invited by: Rahul Hari
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 23, 2024 | 1,041 | +212 | +25.6% |
July 16, 2023 | 829 | +29 | +3.7% |
November 10, 2022 | 800 | +24 | +3.1% |
August 31, 2022 | 776 | +9 | +1.2% |
July 25, 2022 | 767 | +15 | +2.0% |
June 18, 2022 | 752 | -2 | -0.3% |
May 11, 2022 | 754 | +15 | +2.1% |
April 03, 2022 | 739 | +57 | +8.4% |
February 04, 2022 | 682 | +61 | +9.9% |
December 29, 2021 | 621 | +49 | +8.6% |