തറവാട്-IndianCulturalClub on Clubhouse

തറവാട്-IndianCulturalClub Clubhouse
271 Members
🎫 Performances 👋 Clubhouse Topics
Updated: Sep 25, 2022

Description

Official Club of-
Team തറവാട്

ചർച്ചകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ, അഭിമുഖങ്ങൾ, കലാപരിപാടികൾ എല്ലാം തറവാട്ടിൽ സംഘടിപ്പിക്കുന്നതാണ്. കാത്തിരിക്കൂ,,,,

Rules

പരസ്പര ബഹുമാനം ഉണ്ടാവണം.

ക്ലബ്ബിലെ വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിലും സെമിനാറിലും പങ്കെടുന്ന അംഗങ്ങൾ പരസ്പര ബഹുമാനത്തോടെ മാത്രം വേണം ആശയ വിനിമയം നടത്തുവാൻ.

വിഷയം മനസ്സിലാക്കി മാത്രം സംവദിക്കുക.

ക്ലബ്ബിൽ നടക്കുന്ന ചർച്ചയിലും, സെമിനാറിലും പ്രതിപാദിക്കുന്ന വിഷയത്തിൽ ഊന്നി നിന്നുകൊണ്ട് മാത്രം സംസാരിക്കുക. ചർച്ചകൾ കാടുകയറി പോകാതിരിക്കാൻ ശ്രദ്ധിക്കുക.

വ്യക്തിഹത്യ പാടില്ലാ

ക്ലബ്ബിലെ ചർച്ചകളിൽ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അനുവദനീയമല്ല. അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായാൽ അവർക്ക് ചർച്ചയിൽ തുടരുവാനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല.

Last 30 Records

Day Members Gain % Gain
September 06, 2022 271 +1 +0.4%
August 08, 2022 270 +1 +0.4%
August 01, 2022 269 +1 +0.4%
July 06, 2022 268 +1 +0.4%
June 17, 2022 267 +1 +0.4%
June 10, 2022 266 -1 -0.4%
May 08, 2022 267 -1 -0.4%
April 24, 2022 268 +1 +0.4%
March 27, 2022 267 +2 +0.8%
March 19, 2022 265 -1 -0.4%
November 13, 2021 266 +1 +0.4%
October 31, 2021 265 +1 +0.4%
October 29, 2021 264 +1 +0.4%
October 28, 2021 263 +18 +7.4%
August 25, 2021 245 +2 +0.9%
August 24, 2021 243 +5 +2.2%
August 23, 2021 238 +9 +4.0%
August 20, 2021 229 +1 +0.5%

Charts

Some Club Members

More Clubs