ഞാൻ.ഗന്ധർവ്വൻ . on Clubhouse

Updated: Aug 6, 2023
ഞാൻ.ഗന്ധർവ്വൻ . Clubhouse
204 Followers
77 Following
@arun_c_nair_06 Username

Bio

ഞാൻ ഗന്ധർവൻ ......
മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായി ഒരു വർണ്ണ ശലഭം.... അതേ ഞാൻ ഗന്ധർവൻ ....


My Youtube Channel:
Buddies Travel Things


There are some people.
Those of us who pretend to be everything and then prove in a word that no one was back.

There are others who conquer our heart in some words even though they are nothing ....


എന്തെങ്കിലും സങ്കടത്തിലോ നിസ്സഹായതയിലോ പെട്ടു പോയാൽ ഒരു നിമി നേരം പോലും സംശയിച്ചു നിൽക്കാതെ എന്നിലേക്ക് ഓടിയെത്തുന്ന കുറച്ചു പേരുണ്ട്...

എല്ലാക്കാലത്തും അങ്ങനെ കുറച്ചു പേർ ഉണ്ടായിരുന്നു..

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വിളിക്കുകയോ എന്നിലേക്ക് വരികയോ ചെയ്യുന്ന ചിലർ...

തിരക്കുകൾ ഇല്ലാത്ത മനുഷ്യനായിരുന്നു ഞാൻ. അവർക്ക് ഉറപ്പുള്ള അവരുടെ ഇടം .എല്ലായ്പോഴും അവർക്ക് അവൈലബിൾ ആയിട്ടുള്ള ഒന്ന്..

ഒരു വീഡിയോ കോളിന്റെ ദൂരത്തിലിരുന്ന് cheers പറയുകയും , ഒരുമിച്ച് കഴിയ്ക്കുകയും ചെയ്തിരുന്നവർ

പക്ഷെ, എപ്പോഴൊക്കെ ഞാൻ അവരുടെ സ്ഥാനത്തു എന്നെ പ്ലേസ് ചെയ്തിട്ടുണ്ടോ, അപ്പോഴൊക്കെ ഞാൻ തോറ്റു പോയിട്ടുണ്ട്..

എനിയ്ക്ക്, അങ്ങനെ ഉറപ്പുള്ള ;
മുന്നേ തന്നെ എന്റേത് എന്ന് പറയാൻ ഉള്ള ഇടങ്ങൾ ഇല്ലായിരുന്നു...

എന്നിലേക്ക് വരുന്നവർ ആണെങ്കിൽ പോലും ഞാൻ കയറി ചെല്ലുമ്പോഴൊക്കെ അവർക്ക് അവരുടേതായ തിരക്കുകൾ ഉണ്ടായിരുന്നു.

വെറുതെ ഇരിയ്ക്കുമ്പോൾ പോലും സ്വപ്നങ്ങളിൽ തിരക്കിലായി പോയവർ...

പക്ഷെ മുന്നേ തന്നെ എന്റേത് എന്ന് പറയാൻ കഴിയുന്ന ഒരിടം ഇല്ലാത്തപ്പോഴും ഞാൻ ഓരോ വട്ടവും പുതിയ ഇടങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു.

കയ്യിലുള്ള കുടയേക്കാൾ , വഴിയിലുള്ള മരമായിരുന്നു എനിയ്ക്ക് തണലായത്..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 06, 2023 204 +1 +0.5%
September 30, 2022 203 +6 +3.1%
August 09, 2022 197 -4 -2.0%
July 03, 2022 201 +8 +4.2%
May 27, 2022 193 +3 +1.6%
April 19, 2022 190 +4 +2.2%
March 11, 2022 186 +3 +1.7%
January 13, 2022 183 -3 -1.7%
December 07, 2021 186 +6 +3.4%

Charts

Member of

More Clubhouse users