💕ഇനി ഒരു പുനർജന്മം... അത് ഒരു ദേശടന കിളി ആയി ജനികണം.പല നാടുകൾ കടന്നു പല ദേശങ്ങൾ കടന്നു ഒരു സ്വതന്ത്ര ജീവിതം ആസ്വദിക്കാൻ,എന്നെ മറന്നു പല ദൂരം സഞ്ചരിച്ച് ബന്ന്ദങ്ങൾ ഇല്ലാതെ ബന്ന്ദനങ്ങൾ ഇല്ലാതെ സ്വതന്ത്രമായി പാറി നടക്കുന്ന ഒരു ദേശാടന കിളി....എന്നിലെ എന്നോടു ഇഴകി ചേർന്ന് ജീവിച്ചു തീരാൻ ഒരു ജന്മം....💕
..................................
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
❤️നീയാണ് എൻ്റെ ലോകം.. നിന്നിലൂടെ ആണു ഞാൻ ജീവിക്കുന്നത്. നീയാം തണലിനു കീഴിൽ നിൻ്റെ പാതിയായ് നിന്നിൽ അലിഞ്ഞു ചേർന്നു ഈ ജന്മം അങ്ങു തീരുമ്പോൾ എനിക്ക് ഇ ലോകം ഏറ്റവും പ്രിയ പെട്ടതായ് മാറും.....❤️
..................................
❣️❣️❣️❣️❣️❣️❣️❣️❣️❣️